അടുക്കളയിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ ആയിട്ടാണ് വന്നിരിക്കുന്നത്. ആദ്യത്തെ ഒരു ടിപ്പ് നമ്മൾ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുന്ന സമയത്ത് പലപ്പോഴും ഒരുപാട് അരിക്കാൻ ഉണ്ടാകുമ്പോൾ സമയത്ത് പലപ്പോഴും അരിപ്പ പാത്രത്തിന്റെ ഉള്ളിലേക്ക് പോകാറുണ്ടല്ലോ ആ സന്ദർഭത്തെ ഒഴിവാക്കാൻ അരിപ്പയുടെ ചെറിയ ഹോൾ ഉള്ള ഭാഗത്ത് ഒരു സ്പൂൺ വയ്ക്കുകയാണെങ്കിൽ ഫോണിന്റെ ബലം കൊണ്ട് അതെപ്പോഴും കൃത്യ സ്ഥാനത് തന്നെ ഇരിക്കുന്നതായിരിക്കും.
അടുത്തതായി വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള തന്നെ നിറം മങ്ങുന്ന സമയത്ത് പൂർവസ്ഥിതിയിലാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റിയ ഒരു കാര്യമാണ് പറയുന്നത് അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് നാരങ്ങാനീര് എടുക്കുക അതിലേക്ക് കുറച്ചുപേസ്റ്റ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഇത് ഉപയോഗിച്ചുകൊണ്ട് ഷൂവിന്റെ വെള്ളം നിറത്തിലുള്ള ഭാഗത്തെല്ലാം തന്നെ തേച്ചുകൊടുക്കുക.
ശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് തുടച്ചെടുത്തു നോക്കൂ പുതിയത് പോലെ തന്നെ കാണപ്പെടുന്നതായിരിക്കും അടുത്ത ഒരു ടിപ്പ് ബാത്റൂമിൽ ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് രാത്രി കിടക്കുന്നതിനു മുൻപായി രണ്ട് വെളുത്തുള്ളി ചതച്ചതിനു ശേഷം അത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 5 മിനിറ്റോളം തിളപ്പിക്കുക,
നന്നായി തിളച്ച് പതഞ്ഞു വരുമ്പോൾ അത് ഒരു പാത്രത്തിൽ അരിച്ചു മാറ്റിവയ്ക്കുക ശേഷം ഈ വെള്ളം നിങ്ങൾ രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി ക്ലോസറ്റിനകത്തേക്ക് ഒഴിച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ അഴുക്കുകൾ എല്ലാം പോവുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യുന്നതായിരിക്കും. ടിപ്പുകൾ ഒന്നും തന്നെ ചെയ്യാതിരിക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Ansi’s Vlog