വീട്ടിലെ ഓരോ ജോലികളും ചെയ്യുന്നതിനും ഇന്ന് പലതരത്തിലുള്ള ഉപകരണങ്ങൾ ലഭ്യമാണല്ലോ അതുപോലെ തന്നെ പാത്രം കഴുകുന്നതിനും ബാത്റൂം ക്ലീൻ ചെയ്യുന്നതിനും നിലം തുടയ്ക്കുന്നതിനും എല്ലാം വ്യത്യസ്ത തരത്തിലുള്ള ക്ലീനിങ് സാധനങ്ങൾ ആണ് ഇന്ന് ലഭ്യമാകുന്നത് ഓരോ ഭാഗത്തും ഉപയോഗിക്കുന്ന ഓരോ തരത്തിലുള്ള സുഗന്ധം പരത്തുന്ന ലോഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് നമ്മളെല്ലാവരും തന്നെ അത് ഉപയോഗിക്കുന്നവരുമാണ്.
എന്നാൽ എത്ര പൈസയാണ് അതിനെല്ലാം നമ്മൾ ചെലവാക്കുന്നത്. ഒരുപാട് പൈസയൊന്നും ചെലവാക്കേണ്ട ആവശ്യമില്ലാതെ എന്നാൽ കുറെ നാളത്തേക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള സാധനങ്ങൾ ആയിരിക്കും നമുക്ക് എപ്പോഴും നല്ലതായി തീരുന്നത് അത്തരത്തിലുള്ളഒന്നാണ് ഇപ്പോൾ പരിചയപ്പെടുത്താൻ പോകുന്നത്.
അതിനായി വീട് മുഴുവൻ വൃത്തിയാക്കുന്നതിന് വേണ്ടി തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് രണ്ടു തുള്ളി ഒരു പുൽ തൈലം ഒറ്റിച്ചു കൊടുക്കുക. ഈ വെള്ളത്തിൽ നിങ്ങൾ വീടിന്റെ നിലം മുഴുവൻ തുടച്ചുതട്ടിയാക്കി നിരവധി ഗുണങ്ങൾ ആണുള്ളത് ഒന്നാമത്തെ ഗുണം വളരെ സുഗന്ധപൂരിതമായിരിക്കും അതുമാത്രമല്ല വീട്ടിലെ പ്രാണികൾ വരുന്നത് എല്ലാം ഒഴിവാക്കാം .
ചെറിയ പ്രാണികൾ മഴക്കാലമാകുമ്പോൾ വരുന്നത് കണ്ടിട്ടില്ലേ അതിനെയെല്ലാം ഒഴിവാക്കാൻ ഇത് ധാരാളം മതി ഈ വെള്ളം നിങ്ങൾക്ക് വേണമെങ്കിൽ മേശ വൃത്തിയാക്കുന്നതിനും ജനാലകൾ വൃത്തിയാക്കുന്നതിനും എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. എല്ലാ കാര്യങ്ങൾക്കും ഇതൊന്നു മാത്രം മതി. വളരെ ചെലവും കുറവാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇത് രണ്ടുമാസം വരെ ഉപയോഗിക്കാം. എല്ലാവരും ഇന്ന് തന്നെ വാങ്ങി വെക്കൂ. Credit : grandmother tips