പുതിയ മൺചട്ടികൾ വാങ്ങുന്ന സമയത്ത് നമ്മൾ ആരും തന്നെ അത് നേരിട്ട് ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കാൻ പാടില്ല നല്ലതുപോലെ എടുത്തതിനുശേഷം വേണം ഉപയോഗിക്കുവാൻ ഇല്ലെങ്കിൽ എന്ത് സംഭവിക്കും.
എന്നാൽ നമ്മൾ ഉണ്ടാകുന്ന ഭക്ഷണത്തിൽ മണ്ണിന്റെ രുചി വരും മാത്രമല്ല ഭക്ഷണത്തിൽ വെള്ളം അല്ലെങ്കിൽ കറികൾ എന്തെങ്കിലും വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് പറ്റി പോവുകയും ചെയ്യും അതുകൊണ്ടുതന്നെ പാത്രം മയക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. അതിനായി ചെയ്യേണ്ടത് മൺചട്ടി എടുക്കുക.
അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കുറച്ച് അരി ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക അരി നല്ലതുപോലെ തിളപ്പിക്കുക ശേഷം കളയുക. അതുകഴിഞ്ഞ് വൻ പാത്രത്തിൽ കുറച്ച് കടലപ്പൊടിയിട്ട് ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് എല്ലാ ഭാഗത്തും നല്ലതുപോലെ ഉരച്ചു കൊടുത്തതിനുശേഷം നന്നായി തേച്ചുപിടിപ്പിക്കുക.
അതുകഴിഞ്ഞ് കഴുകി കളയുക. ഈ രണ്ടു മാർഗ്ഗങ്ങൾ മാത്രം ചെയ്താൽ മതി വളരെ നന്നായി തന്നെ വൈകി വരുന്നതായിരിക്കും ശേഷം നിങ്ങൾക്ക് ഈ മൺചട്ടിയിൽ കറികൾ മാത്രമല്ല അപ്പം ഉണ്ടാക്കാനും പറ്റും. ഇനി എല്ലാവരും ഇതുപോലെ മയക്കി നോക്കൂ. ഒറ്റ പ്രാവശ്യം ചെയ്താൽ മതി പാത്രം റെഡിയാക്കാം. Credit : Vichus Vlogs