Easy Salt And Vinegar Cleaning Tip: എല്ലാ അടുക്കളയിലും സ്ഥിരമായി ഉണ്ടാകുന്ന രണ്ട് സാധനങ്ങളാണ് ഉപ്പും വിനാഗിരിയും ഉപ്പും വിനാഗിരി ഉപയോഗിച്ചുകൊണ്ട് അടുക്കളയിലെ പല ജോലികളും വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ ടിപ്പ് ഫ്ലാസ്ക് നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. സ്റ്റീലിന്റെ ഫ്ലാഷ് ആയാലും ചില്ലിന്റെ പാർക്ക് ആയാലും ഒരുപോലെ തന്നെ വൃത്തിയാക്കി എടുക്കാൻ ഉപ്പും വിനാകിരിയും മാത്രം മതി.
അതിനായി ഫ്ലാഷ് ലേക്ക് ആദ്യം കുറച്ച് ചൂടുവെള്ളം ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലതുപോലെ കുലുക്കിയെടുക്കുക അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക ഫ്ലാസ്കിൽ ഉണ്ടാകുന്ന ചീത്ത മണങ്ങൾ എല്ലാം പോകുന്നതിന് ഇത് വളരെ നല്ലതാണ്. അതുപോലെ തന്നെ വീട്ടിൽ പച്ചക്കറികൾ വാങ്ങുമ്പോൾ അതിൽ ധാരാളം വിഷാംശങ്ങൾ അടങ്ങിയിരിക്കാം.
അത്തരം സാഹചര്യങ്ങളിൽ പച്ചക്കറികൾ ഒരു പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ വിനാഗിരിയും ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പും നല്ലതുപോലെ കഴുകിയെടുക്കുക. അതുപോലെ തന്നെ മുട്ട പുഴുങ്ങി എടുക്കുമ്പോൾ ആ വെള്ളത്തിലേക്ക് കുറച്ചു വിനാഗിരിയും ഉപ്പും ചേർക്കുകയാണെങ്കിൽ മുട്ടയുടെ തോട് പൊട്ടാതെ തന്നെ പുഴുങ്ങി എടുക്കാൻ സാധിക്കും.
അതുപോലെ അടുക്കളയിൽ പച്ചക്കറികൾ എല്ലാം കട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരത്തിന്റെ പലകകൾ കുറെനാൾ കഴിഞ്ഞാൽ കറകൾ പിടിച്ച് അഴുക്കായി പോകുന്നു ഇത്തരം അഴകുകൾ ഇല്ലാതാക്കുന്നതിന് പലകയും കുറച്ചു ഉപ്പും വിനാഗിരി കൊടുക്കുക ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കുക. അതുപോലെ തന്നെ സ്ഥിരമായി നാം ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങളിൽ തുരുമ്പ് കളഞ്ഞെടുക്കുന്നതിന് ഉപ്പു വിനാഗിരിയും ഒരേ അളവിൽ ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.