നമുക്കറിയാം ഇപ്പോൾ നല്ല ചൂടുള്ള കാലാവസ്ഥയാണ് ചുറ്റുമുള്ളത് പുറത്തേക്ക് ഇറങ്ങുമ്പോൾ നമ്മൾ പെട്ടെന്ന് തന്നെ ഉയർന്നു പോവുകയും ചെയ്യും വിയർപ്പിന് പൊതുവേ ഒരു ദുർഗന്ധം തന്നെയാണല്ലോ ഉള്ളത് അതുകൊണ്ട് തന്നെ പലരും സ്പ്രെകൾ യൂസ് ചെയ്യുന്ന സമയമാണ് ഇപ്പോൾ. എന്നാൽ വളരെ എളുപ്പത്തിൽ അതൊന്നും ഇല്ലാതെ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
അതിനായി ആവശ്യമുള്ളത് വാസിലിനാണ്. ആദ്യം തന്നെ വാസ്ലിൽ കക്ഷത്ത് തേച്ചുപിടിപ്പിക്കുക. ശേഷം അതിനു മുകളിൽ സ്പ്രൈ ചെയ്യുക ഇങ്ങനെ ചെയ്താലും കുറേസമയത്തേക്ക് ദുർഗന്ധം ഇല്ലാതെ മണം അതുപോലെ തന്നെ ഉണ്ടാകും. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് വസ്ത്രങ്ങൾ ഉണക്കി മടക്കി വെക്കുന്ന സമയത്ത് ഒരു ചെറിയ കഷണം കറുപ്പുരം.
വസ്ത്രങ്ങളുടെ ഇടയിൽ വെച്ച് മടക്കി വയ്ക്കുകയാണെങ്കിൽ ഒട്ടും തന്നെ ദുർഗന്ധം ഇല്ലാതെ വസ്ത്രങ്ങൾ എപ്പോഴും ഫ്രഷ് ആയി തന്നെ ഇരിക്കും. പുറത്തേക്ക് പോകുമ്പോൾ വസ്ത്രങ്ങൾ എടുക്കുമ്പോൾ എല്ലാം തന്നെ നല്ല മണം ഉണ്ടായിരിക്കും.
വിയർപ്പിന്ഉണ്ടായാൽ തന്നെയും ദുർഗന്ധം പുറത്തുവരാതെ അത് സംരക്ഷിക്കുകയും ചെയ്യും അതുകൊണ്ട് എല്ലാവരും വസ്ത്രങ്ങളും മടക്കി വയ്ക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രണ്ട് ടിപ്പുകളും എല്ലാവരും ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : grandmother tips