നിങ്ങൾക്ക് തൈറോയിഡ് അസുഖമുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. | Early Thyroid Symptoms

Early Thyroid Symptoms : നമ്മുടെ ശരീരത്തിലെ ദൈനംദിനം വേണ്ട ഊർജ്ജവിതരണം നടത്തുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥിയിൽ സംഭവിക്കുന്ന തകരാറുകൾ നമ്മുടെ മൊത്തം ശരീരത്തെയും മോശമായി ബാധിക്കുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങളെ പറ്റിയാണ് പറയുന്നത് ഇതു കൂടിയും കുറഞ്ഞു എല്ലാം കാണപ്പെടുന്നതായിരിക്കും. തൈറോയ്ഡ് ഉൽപാദിപ്പിക്കുന്ന രണ്ടുതരം ഹോർമോണുകൾ ഉണ്ട് ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടണമെങ്കിൽ തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോൺ ആവശ്യമാണ്.

തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ രണ്ടു ഹോർമോണുകൾ കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥി വിയർത്തുവരുന്ന അവസ്ഥയാണ് ഗോയിറ്റർ. ഇപ്പോൾ തൈറോയ്ഡിസത്തിൽ പ്രധാനമായി കാണുന്ന ലക്ഷണങ്ങളാണ് ശരീരഭാരം കൂടുക കൊളസ്ട്രോൾ കൂടുക. അവരുടെ ചർമം ഡ്രൈ ആയി അനുഭവപ്പെടുക മുടികൊഴിച്ചിൽ ഉണ്ടാവുക എപ്പോഴും തണുപ്പ് അനുഭവപ്പെടുക .

ശോധനക്കുറവ് ആർത്തവ സമയത്ത് രക്തം ഇല്ലായ്മ. ശോധന കുറവ് എന്നിവയാണ് പ്രധാനമായിട്ടും. ഹൈപ്പർ തൈറോയിഡ് കാണുന്ന ലക്ഷണങ്ങൾ ശരീരഭാരം കുറയുക മുടികൊഴിച്ചിൽ അനുഭവപ്പെടുക ഒരുപാട് വിശപ്പ് ഉണ്ടാവുക. കൊളസ്ട്രോൾ കുറവ് ഓർമ്മക്കുറവ് മുടികൊഴിച്ചിൽ ആർത്തവ സമയത്ത് അമിത രക്തസ്രാവം ശോധന കൂടുതൽ. എന്നിവയാണ് പ്രധാനമായി കാണുന്നത് അതുപോലെ തന്നെ രണ്ട് അവസ്ഥകളിലും സന്ധിവേദനയും ഉണ്ടാകും.

പ്രധാനമായിട്ടും ടെൻഷൻ ആണ് ഈ ഹോർമോൺ തകരാറിന് കാരണമാക്കി വരുന്നത് അതുപോലെ സ്ത്രീകളിൽ ഗർഭനിരോധന മരുന്നുകൾ കൂടുതലായി കഴിക്കുന്നവർക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെ പാരമ്പര്യമായിട്ടും ഈ അസുഖം വരാം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ക്യാബേജ് കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ഇത് ശരീരത്തിലെ അയേർഡിന് വലിച്ചെടുക്കുകയും അതിന്റെ കുറവ് മൂലം തൈറോയ്ഡ് ഗ്രന്ഥി തകരാറിൽ ആവുകയും ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “നിങ്ങൾക്ക് തൈറോയിഡ് അസുഖമുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. | Early Thyroid Symptoms

Leave a Reply

Your email address will not be published. Required fields are marked *