വലിയ കൂർക്കം വലി തമാശയായി കാണരുത് ഹാർട്ടറ്റാക്കിന്റെ തുടക്കമാണ്. | Early Heart attack Symptoms

Early Heart attack Symptoms : പ്രധാനമായിട്ടുള്ള ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് എല്ലാവർക്കും തന്നെ ചെറിയ ധാരണ ഉണ്ടായിരിക്കും എന്നാൽ നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത കുറെ കാര്യങ്ങളും ലക്ഷണങ്ങളായി വരാറുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഇപ്പോൾ ചെറുപ്പക്കാരിൽ വരെ കണ്ടുവരുന്ന ഒരു സുഖമായി മാറിയിരിക്കുന്നു.

വൈറ്റമിൻ ഡി കാൽസ്യം മഗ്നീഷ്യം തുടങ്ങിയിട്ടുള്ള വൈറ്റമിൻ റെ കുറവുമൂലം ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഉറങ്ങുന്ന സമയത്ത് ശ്വാസതടസം ഉണ്ടായി കൂർക്കം വലി പ്രശ്നം ഉള്ളവർ ഇന്ന് വളരെ കൂടുതലാണ്. ശ്വാസ തടസ്സം ഉണ്ടാവുകയാണെങ്കിൽ അത് ഹൃദയത്തെ മോശമായി ബാധിക്കും കാരണം.

ശ്വാസകോശത്തിലൂടെ ഓഗസ്റ്റ് അത് ഹൃദയത്തിൽ എത്തുമ്പോൾ മാത്രമാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തുന്നത്. അതുകൊണ്ടുതന്നെ ഹൃദയ ആരോഗ്യത്തിന് ശ്വാസകോശത്തിന്റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുപോലെ ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവ് കൂടിയാലും ശരീരത്തിൽ പലതരത്തിലുള്ള ബ്ലോക്കുകളും ഉണ്ടാകാറുണ്ട്.

അതുപോലെ ഒരു കാര്യമാണ് ശരീരത്തിൽ വൈറ്റമിൻ കുറവ്. ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നതിന് നമുക്ക് പൊതുവായി അറിയാത്ത ഒരുപാട് കാരണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ചെറിയ ലക്ഷണങ്ങൾ ആയാൽ കൂടിയും ശ്രദ്ധയോടെ അതിനെ നിരീക്ഷിച്ച് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് അതെല്ലാം നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.

2 thoughts on “വലിയ കൂർക്കം വലി തമാശയായി കാണരുത് ഹാർട്ടറ്റാക്കിന്റെ തുടക്കമാണ്. | Early Heart attack Symptoms

Leave a Reply

Your email address will not be published. Required fields are marked *