സ്ത്രീകളിലെ ക്യാൻസർ ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. | Early Cancer Symptoms

Early Cancer Symptoms : ലോകത്തെ ക്യാൻസർ ബാധിച്ചിട്ടുള്ള വ്യക്തികളിൽ 50% ആളുകളും മരണപ്പെട്ടു പോകുന്നതുകൊണ്ടാണ് ക്യാൻസർ രോഗം എന്ന് കേൾക്കുമ്പോഴേ നമുക്ക് ഭയമുണ്ടാകുന്നത്. എന്നാൽ ഈ ക്യാൻസർ ഒന്നാമത്തെ സ്റ്റേജിലോ രണ്ടാമത്തേ സ്റ്റേജിലോ തിരിച്ചറിയാൻ സാധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത് പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും എന്നാൽ മിക്കവാറും എല്ലാ കേസുകളിലും മൂന്നാമത്തെ സ്റ്റേജ് ആകുമ്പോൾ ആയിരിക്കും ക്യാൻസർ തിരിച്ചറിയപ്പെടുന്നത് .

അപ്പോഴേക്കും അത് ഭേദമാക്കാൻ കഴിയാത്ത രീതിയിലേക്ക് മാറിവന്നിരിക്കും അതുകൊണ്ടാണ് ചില രോഗികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നത്.ക്യാൻസർ നമുക്കുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ജീവിതശൈലി തന്നെയാണ് ഇത്തരം രോഗങ്ങൾ നമുക്കുണ്ടാകുന്നതിനുള്ള പ്രധാന കാരണമായി വരുന്നത്. അതിനുപുറമേ വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അതിന് ആദ്യത്തേത് പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞുവരിക. പെട്ടെന്നുണ്ടാകുന്ന ചുമ ശ്വാസ തടസ്സം ചുമക്കുമ്പോൾ ഉണ്ടാകുന്ന രക്ത സാന്നിധ്യം. മലം പോകുമ്പോൾ ഉണ്ടാകുന്ന അമിത രക്തസ്രാവം. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം അമിതമായ വേദന.

ആ വായിൽ ഉണ്ടാകുന്ന മാറാത്ത മുറിവുകൾ അൾസർ എന്നിവ. ശരീരത്തിലെ കാക്കപ്പുള്ളി മറുക എന്നിവ വലുതായി വരുന്ന അവസ്ഥ സ്ത്രീകളിൽ ആർത്തവ സമയം കഴിഞ്ഞിട്ടും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത്. സ്ത്രീകളുടെ സ്ഥലത്തിൽ കാണുന്ന ചെറിയ മുഴകൾ. തുടങ്ങിയ ലക്ഷണങ്ങൾ നിരന്തരമായി കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് അതിനു വേണ്ട കാരണങ്ങളെ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *