Dress Cleaning Easy Tip : ചെറിയ കുട്ടികളുള്ള വീടുകളിലും സ്കൂൾ പഠിക്കാൻ പോകുന്ന കുട്ടികൾ ഉള്ള വീടുകളിലും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് പലപ്പോഴും ഡ്രസ്സിൽ ഉണ്ടാകുന്ന കറ പിടിച്ച പാടുകൾ. മഷി കറയോ അല്ലെങ്കിൽ എണ്ണ മെഴുക്കു പോലെയുള്ള പാടുകളും ഡ്രസ്സിൽ പട്ടി പിടിച്ചാൽ അത് പോകാൻ വളരെയധികം ബുദ്ധിമുട്ടാണ് ഇത്തരം പാടുകളെ നിസാരമായി ഇല്ലാതാക്കാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഒരു സാധനം മാത്രം മതി.
ഇന്നത്തെ കാലത്ത്സാനിറ്റൈസർ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ഈസാനി മാത്രം മതി എത്ര വലിയ അഴുക്കുകളും ഇല്ലാതാക്കാൻ. വഴിപുരണ്ട ഭാഗത്ത് കുറച്ച് സാനിറ്റൈസർ ഒഴിച്ചു കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ തിരുമ്മി നോക്കൂ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും .
സാനിറ്റൈസർ ഇല്ലാത്തവരാണെങ്കിൽ സാധാരണ സ്പ്രേ ഉപയോഗിച്ച് നമുക്ക് മാറ്റിയെടുക്കാം. പാടുകളെല്ലാം പോയി കഴിയുമ്പോൾ നിങ്ങൾക്ക് സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. അല്ലെങ്കിൽ ചെയ്യേണ്ട മറ്റൊരു കാര്യം കുറച്ചു പേസ്റ്റ് അതിന്റെ മുകളിൽ തേച്ചതിനുശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ എല്ലാ പാടുകളും പോകുന്നതായിരിക്കും ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക.
ആ എണ്ണ പിടിച്ച പാടുകൾ ആണെങ്കിൽ ആ ഭാഗം ആദ്യം വെള്ളം ഒഴിച്ച് വൃത്തിയാക്കി ശേഷം കുറച്ച് പേസ്റ്റ് അതിന്റെ മുകളിൽ തേച്ച് നല്ലതുപോലെ കൈകൊണ്ട് ഉരയ്ക്കുമ്പോൾ തന്നെ അഴുക്കുകൾ എല്ലാം പോകുന്നതായിരിക്കും. ഇനി ഡ്രസ്സിൽ പട്ടി പിടിക്കുന്ന പാടുകൾ ഇല്ലാതാക്കുവാൻ ഇതുപോലെ ചെയ്താൽ മതി. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.