സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള വീടുകളിലും വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടുന്ന കാര്യമാണ് യൂണിഫോമിൽ എല്ലാം പറ്റി പിടിക്കുന്ന പേനയുടെ കറകൾ അതുപോലെ തന്നെ എണ്ണയുടെ കറകളൾ എന്നിവ. എന്നാൽ എത്ര വലിയ ആയാലും ഇനി വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. പേനയുടെ കറ ഉള്ള വസ്ത്രം എടുത്ത് പേനയുടെ പാടുള്ള സ്ഥലത്ത് കുറച്ച് സാനിറ്റൈസർ സ്പ്രേ ചെയ്യുക.
അതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി കൊടുക്കുക. തുടർച്ചയായി ചെയ്യുമ്പോൾ എത്ര വലിയ കറയും പെട്ടെന്ന് തന്നെ ഇല്ലാതാക്കും. എന്നാൽ ഇങ്ങനെ ചെയ്തിട്ട് പോകാത്ത കറകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് കുറച്ച് കോൾഗേറ്റ് തേച്ച് കൊടുക്കുക അതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് ബ്രഷ് കൊണ്ട് കഴുകി വൃത്തിയാക്കുക.
അതുപോലെ തന്നെയാണ് വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന എണ്ണകറകൾ വൃത്തിയാക്കുന്നതിന് ആ ഭാഗത്ത് ആദ്യം കുറച്ച് സാനിറ്റൈസർ സ്പ്രേ ചെയ്തു കൊണ്ട് ഉറച്ചു കൊടുക്കുക എന്നിട്ടും പോയില്ലെങ്കിൽ മാത്രം കോൾഗേറ്റ് എടുത്ത് അഴുക്കുള്ള ഭാഗത്ത് തേച്ചു കൊടുത്ത് ബ്രഷ് കൊണ്ട് ഉരച്ച് വൃത്തിയാക്കുക.
ഇനി ആരും തന്നെ വസ്ത്രങ്ങളിൽ കറകളും വൃത്തിയാക്കുന്നതിനായി സോപ്പുപൊടി സോപ്പുപൊടിയോ വിനാഗിരിയോ സോഡാപ്പൊടിയോ ഒന്നും ഉപയോഗിക്കേണ്ടതില്ല. വീട് തരം വസ്ത്രമായാലും ഈ രീതിയിൽ ചെയ്താൽ എത്ര വലിയ അഴുക്കുകളും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും.ഇനി എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു ട്രിക്ക് പരീക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.