പച്ചക്കറി അരിഞ്ഞെടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും ജോലിക്ക് പോകുന്നവർ ആണെങ്കിൽ രാവിലെ പച്ചക്കറി അരിയുവാൻ കൂടുതൽ സമയം എടുക്കേണ്ടതായി വരുന്നു. അതുകൊണ്ടുതന്നെ മിക്ക ആളുകളും പച്ചക്കറികൾ വാങ്ങിക്കാൻ തന്നെ മടി കാണിക്കുന്നു. വളരെ ഈസിയായി പച്ചക്കറി അരിഞ്ഞ് എടുക്കാനുള്ള ചില സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാം തരാം പച്ചക്കറികളും.
വളരെ ചെറുതായി തന്നെ നമുക്ക് അരിഞ്ഞെടുക്കുവാൻ സാധിക്കും. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അലുമിനിയം ഫോയിൽ പേപ്പറുകൾ ചെറുതായി ചുരുട്ടി ഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് നമ്മുടെ വീട്ടിലെ പഴയ സ്റ്റീൽ സ്പൂൺ ഇട്ടുകൊടുക്കാവുന്നതാണ്. സ്റ്റീലിന്റെ സ്കൂളുകൾ കുറെനാൾ പഴകുമ്പോൾ അതിനെ തിളക്കം നഷ്ടപ്പെടും. ഈയൊരു രീതിയിൽ വെള്ളത്തിൽ ഇട്ട് നമ്മൾ തിളപ്പിച്ചെടുത്താൽ.
അത് പുതുപുത്തനായി മാറും. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സ്പൂൺ, ഫോർക്ക് എന്നിവയൊക്കെ ഇതുപോലെ ചെയ്യുകയാണെങ്കിൽ അവ പുതിയത് പോലെ ആക്കിയെടുക്കുവാൻ സാധിക്കും. പച്ചക്കറി വളരെ ഈസിയായി അരിഞ്ഞെടുക്കുവാൻ നമുക്ക് ആവശ്യമില്ലാത്ത ഒരു കുപ്പി എടുക്കുക. കുപ്പി രണ്ടായി മുറിച്ചെടുത്തതിനു.
ശേഷം അതിൻറെ മുകളിലെ ഭാഗത്ത് ഒരു റ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം. വീഡിയോയിൽ കാണുന്ന രീതിയിൽ കട്ട് ചെയ്ത ഭാഗത്ത് രണ്ട് സൈറ്റുകളിൽ ആയി ഹോൾ ഇട്ടു കൊടുക്കുക. ഹോളുകളിലൂടെ ഒരു റബർ ബാൻഡ് ഇട്ട് കെട്ടിക്കൊടുക്കുക. ഇത് ഉപയോഗിച്ച് തന്നെ പച്ചക്കറി വളരെ ഈസിയായി ചെറുതായി മുറിച്ചെടുക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.