Does BP not decrease : ജീവിതശൈലിയിൽ ഇപ്പോൾ വന്നിട്ടുള്ള ധാരാളം മാറ്റങ്ങൾ കാരണം പ്രായമാകുമ്പോൾ മാത്രം ഉണ്ടായിരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ആളുകൾക്ക് കണ്ടുവരുകയാണ് അതിൽ പ്രധാനപ്പെട്ടവയാണ് പ്രമേഹം ഉയർന്ന രക്തസമ്മതം തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം. എന്നാൽ കൂടുതൽ ആളുകൾക്കും ഇപ്പോൾ കണ്ടുവരുന്നത് ഉയർന്ന രക്തസമ്മർദ്ദമാണ്. ശരിയായ രീതിയിൽ ചൈനകളിൽ മാറ്റം വരുത്തുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ നമുക്ക് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുന്നതാണ്.
സാധാരണ രക്തസമ്മർദ്ദം ഉണ്ടാകുന്ന സമയത്ത് നമ്മൾ ഉപ്പ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാറാണ് ചെയ്യാറുള്ളത് എന്നാൽ ഉപ്പ് പരമാവധി ഒഴിവാക്കിയിട്ടും രക്തസമ്മർദ്ദത്തിന് യാതൊരു മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നത് കൊണ്ടാകാം. രാവിലെ ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് അധികം മധുരമില്ലാത്ത ബിസ്കറ്റുകൾ പാക്കറ്റ് ഫുഡ് എന്നിവയിൽ എല്ലാം തന്നെ ഉപ്പിന്റെ അളവ് ഉള്ളതാണ്.
അതുകൊണ്ടുതന്നെ ശരീരത്തിൽ ഉപ്പ വർദ്ധിക്കുന്നതാണ്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയ്ക്കണമെങ്കിൽ നമ്മൾ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കേണ്ടതാണ് ഇതിനെപ്പറ്റി ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ഏത്തപ്പഴം അല്ലെങ്കിൽ നേന്ത്രപ്പഴം കഴിക്കുക. ഇതിലൂടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഇനി ഉപ്പ് നിങ്ങൾക്ക് കഴിച്ച് മതിയാകൂ എന്നാണെങ്കിൽ ഇന്ദുപ്പ് അതിനുപകരം കഴിക്കാവുന്നതാണ്.
എന്നാൽ അത് മറ്റു അസുഖങ്ങൾ ഒന്നുമില്ലാത്ത വ്യക്തിക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കും. അതുപോലെ ഫൈബർ കൂടീട്ട് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക നാരുകൾ ഉൾപ്പെടുത്താത്ത ഭക്ഷണങ്ങൾ കഴിക്കുക പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. അതുപോലെ റെഡ്മീറ്റ് എണ്ണയിൽ പൊരിച്ച മാംസ ആഹാരങ്ങൾ എന്നിവയെല്ലാം കഴിക്കുക. ദിവസവും എക്സർസൈസ് ചെയ്യുക. ഇത്തരം ശീലങ്ങളിലൂടെ എല്ലാം നമുക്ക് രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “മരുന്നു കഴിച്ചിട്ടും ഉപ്പ് ഒഴിവാക്കിയിട്ടും ബിപി കുറയുന്നില്ലേ. എന്നാൽ ഒഴിവാക്കേണ്ടത് ആദ്യം ഈ ഭക്ഷണങ്ങളാണ്. | Does BP not decrease”