വിട്ടുമാറാത്ത അലർജി പ്രശ്നങ്ങൾ ഈ ജ്യൂസ് കുടിച്ചാൽ പിന്നീട് വരില്ല. | Do this to Get rid of Allergies

Do this to Get rid of Allergies : അലർജി പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് മൂക്കടപ്പും തുമ്മലും കണ്ണ് ചൊറിയുക അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ വലുത് എന്നിവയെല്ലാം തന്നെ ഉണ്ടാകും. ഇതിന്റെയെല്ലാം ബേസിക് കാരണം അലർജി തന്നെയാണ് അതിന് ഒരു ഹോം റെമഡി എന്ന് പറയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കാം. നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നോക്കി അതിൽ പറ്റില്ലെങ്കിൽ മാത്രം ഡോക്ടറെ കണ്ട് ചികിത്സകൾ നടത്താവുന്നതാണ്.

ഇതിനായി നമുക്ക് വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തുളസിയില മഞ്ഞൾപൊടിയും നെല്ലിക്ക തേൻ വെളിച്ചെണ്ണ വെള്ളം കുറച്ചു ഉപ്പ്. ഈ പറഞ്ഞ സാധനങ്ങളെല്ലാം ആവശ്യമുള്ള അളവിൽ മാത്രം എടുത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇത് നല്ലൊരു ജ്യൂസ് ആയി നമുക്ക് കിട്ടുന്നതാണ് ഇതിന് നല്ല രുചിയുമാണ്. ഈ ഹെൽത്ത് ട്രിക്ക് കഴിക്കുന്നതിലൂടെ അലർജി ഒരു പരിധിവരെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

സാധാരണ വരുന്ന അലർജി രോഗത്തെയെല്ലാം ഈ ഹെൽത്ത് കൊണ്ട് പൂർണമായും മാറ്റാം എന്നാൽ രോഗാവസ്ഥയ്ക്ക് മറ്റുപല കാരണങ്ങൾ ആണെങ്കിൽ ഉടനെ തന്നെ അതിനുവേണ്ട ചികിത്സ നടത്താവുന്നതാണ് അല്ലാത്തപക്ഷം ഈ ഹെൽത്ത് ഡ്രിങ്ക് കുടിച്ചാൽ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന അലർജി പ്രശ്നം ഇല്ലാതാക്കാൻ സാധിക്കും .

ഏത് പ്രായക്കാർക്കും ഇത് നിഷ്പ്രയാസം കുടിക്കാവുന്നതാണ് ദിവസവും കൊടുക്കാൻ പറ്റുകയാണെങ്കിൽ അത്രയും നല്ലത്. അല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം എങ്കിലും കുടിക്കേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ് ഒരു മരുന്ന് കഴിക്കുന്നത് പോലെ തന്നെ ഈ ഹെൽത്ത് ഡ്രിങ്ക് നിങ്ങൾക്ക് കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *