ക്രിയാറ്റിന്റെ അളവ് കൂടാതിരിക്കണോ?ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി..

വിവിധതരം ധർമ്മങ്ങൾ ഉള്ള ഒരു ആന്തരിക അവയവമാണ് വൃക്ക. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ചു കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. രക്തം ആഹാരം വെള്ളം എന്നിവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിച്ച് മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും പുറത്ത് കളയുന്നു. കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ്..6 മുതൽ 1.1 വരെയാണ്.

ഇതിൻറെ നോർമൽ അളവായി കണക്കാക്കപ്പെടുന്നത്. കൂടുതലായാൽ അത് വൃക്കയെ ദോഷം ചെയ്യുന്നു. മസിലുകൾക്ക് ആവശ്യമായുള്ള ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിനിൽ നിന്നാണ്. രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലാണെങ്കിൽ വൃക്കയുടെ പ്രവർത്തനം ആരോഗ്യകരമെന്നാണ് അർത്ഥം. ക്രിയാറ്റിന്റെ അളവ് വർദ്ധിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ജീവിതശൈലി രോഗം ഉള്ളവർക്ക് ഇതിൻറെ തോത് വർധിക്കാം.

ഇതല്ലാതെ നീർജലീകരണം പ്രോട്ടീൻ കൂടുതലായി കഴിക്കുന്നത്പാമ്പ് കടിയേൽക്കുമ്പോൾ അമിതമായി എടുക്കുന്ന പെയിൻ കില്ലറുകൾ എല്ലാം ക്രിയാറ്റിന്റെ തോത് വർദ്ധിപ്പിക്കുന്നു. അമിതമായി വർദ്ധിക്കുന്ന ക്രിയാറ്റിൻ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിൻറെ അളവ് വർധിക്കുമ്പോൾ തന്നെ അതിനുള്ള കാരണം കണ്ടെത്തി ചികിത്സ തേടുന്നത് നല്ലതാണ്. പാല് മുട്ട മാംസം എന്ന പദാർത്ഥങ്ങൾ കൊഴുപ്പടങ്ങിയ.

ഭക്ഷണങ്ങൾ എന്നിവ മിതമായ രീതിയിൽ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പങ്ങളും ഉണ്ടാവില്ല ഇതിൻറെ അളവ് വർദ്ധിക്കുമ്പോൾ അമിതവണ്ണം ഉണ്ടാവുകയും അത് ഒട്ടനവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും ഇതുമൂലം ഒരു പരിധി വരെ ക്രിയാറ്റിന്റെ അളവ് നിയന്ത്രിക്കാം. ചില ഭക്ഷണങ്ങൾ അതിന് സഹായിക്കുന്നു. അത് എന്തെല്ലാമെന്ന് അറിയുവാനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *