നമ്മുടെ ചുറ്റുപാടും പ്രകൃതിയിലേക്ക് നോക്കുകയാണെങ്കിൽ നമ്മുടെ പല അസുഖങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നിരവധി ഔഷധങ്ങളെ കാണാനായി സാധിക്കും. പലതും നമ്മൾ കാണാതെ പോകും പലതിനെയും പറ്റി നമുക്ക് അറിയാതെയും ഇരിക്കും. എന്നാൽ അതെല്ലാം തന്നെ നമ്മൾ തിരിച്ചറിഞ്ഞ് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. അത്തരത്തിൽ ഷുഗർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഷുഗർ വരുന്ന സമയത്ത് നമുക്ക് അത് കുറയ്ക്കാൻ വേണ്ടി ചെയ്യുന്ന ഒരു പാരമ്പര്യ ടിപ്പാണ് പറയാൻ പോകുന്നത്.
അതിനായി വേണ്ടത് ഷുഗർ വള്ളിയാണ്. പല വീടുകളിലും തന്നെ ഇത് ഉണ്ടായിരിക്കും ചിറ്റമൃതിയോടെ വളരെ സാമ്യം തോന്നുന്ന ഒന്നാണ് ഇതെങ്കിലും ഇതിനെ തിരിച്ചറിയാൻ ഇതിന്റെ വള്ളികളിൽ എല്ലാം മുള്ളുകൾ പോലെ ആയിരിക്കും കാണപ്പെടുന്നത്. ഇത് ഉപയോഗിക്കുന്ന സമയത്ത് വളരെയധികം മൂപ്പ് കൂടിയ വള്ളി എടുക്കുക. അതിനുശേഷം അതിന്റെ കളയുക ശേഷം ചെറുതായി ചതക്കുക.
രാത്രി നിങ്ങൾ കിടക്കുന്നതിനു മുൻപായി വേണം ഇതുപോലെ ചെയ്യാൻ ശേഷം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ചതച്ച വള്ളിയുടെ ചെറിയ കഷണം ഇട്ട് കൊടുക്കുക. ശേഷം അടച്ചുവയ്ക്കുക പിറ്റേദിവസം രാവിലെ പുറത്തേക്കെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ഈ വെള്ളം നിങ്ങൾക്ക് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ഒരു പ്രത്യേക കാലയളവ് എടുത്ത് ഇത് കുടിച്ച് കഴിഞ്ഞ് പിന്നീട്ഷുഗർ ചെക്ക് ചെയ്യേണ്ടതാണ്.
അതുപോലെ തന്നെ ഇതു കുടിക്കുന്നതിനു മുൻപായി കൃത്യമായി ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ് കാരണം ഈ വെള്ളം കുടിക്കുന്നതിന് പ്രത്യേക അളവുകൾ ഉണ്ട് അത് ഓരോരുത്തരെയും അനുസരിച്ചാണ് ഇരിക്കുന്നത് എന്നാൽ ഇതിന്റെ റിസൾട്ട് എല്ലാവരെയും തന്നെ ഞെട്ടിക്കുന്നതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല ഷുഗർ കൂടിയ അളവിൽ നിന്നും കുറയും അത് ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : prs kitchen