ഇവിടെ ചിത്രങ്ങളിൽ നാലു വ്യത്യസ്ത പക്ഷികൾ നൽകിയിരിക്കുന്നു. ദൈവികമായും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട പക്ഷികളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ മൂങ്ങയാണ് മഹാലക്ഷ്മി ദേവിയുടെ വാഹനമായാണ് അതിനെ കണക്കാക്കുന്നത്. രണ്ടാമത്തേത് ഗരുഡ സങ്കല്പത്തിലുള്ള പരുന്ത് ആണ്, മഹാവിഷ്ണു ഭഗവാൻറെ വാഹനമായിട്ടാണ് ഗരുഡനെ കണക്കാക്കപ്പെടുന്നത്.
മൂന്നാമത്തെത് ഭാഗ്യങ്ങളുടെ പക്ഷി ആയിട്ടുള്ള ഉപ്പൻ ആണ്. നാലാമത്തേത് നമ്മൾ ഓമനിച്ചു വളർത്തുന്ന നമ്മുടെ വീട്ടിലേക്ക് വരുന്ന പച്ച തത്തയാണ്. ഈ നാല് ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുക. കണ്ണുകൾ അടച്ചുകൊണ്ട് നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ആ പക്ഷിയെ തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ മനസ്സിൽ നിങ്ങൾ കൂടുതലായി ആഗ്രഹിക്കുന്ന ഒരു കാര്യം കൂടി ചിന്തിക്കേണ്ടതാണ്.
തൊടുകുറി ശാസ്ത്രപ്രകാരം നിങ്ങളുടെ ആ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് വ്യക്തമായി തന്നെ മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുത്തത് മൂങ്ങയെ ആണെങ്കിൽ, നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കും എന്നാൽ അതിൽ ഒരുപാട് തടസ്സങ്ങൾ ഉണ്ട്. നിങ്ങളുടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്ത പ്രാർത്ഥിക്കുക. കാരണം ദേവിക്കാണ് നിങ്ങളെ ഏറ്റവും കൂടുതലായി സഹായിക്കാൻ സാധിക്കുക അതിലൂടെയാണ് നിങ്ങൾ മൂങ്ങയെ തിരഞ്ഞെടുത്തിരിക്കുന്നത്.
നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക നിങ്ങളുടെ ആഗ്രഹം നടക്കുക തന്നെ ചെയ്യും. രണ്ടാമത്തെ ചിത്രമായ പരുന്തിനെ ആണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുവാൻ കുറച്ചു പ്രയാസമാണ്. നടക്കാതിരിക്കുവാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏഴു വ്യാഴാഴ്ചകൾ ഓളം തുടർച്ചയായി നെയ്വിളക്ക് ചെയ്ത് പ്രാർത്ഥിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.