സത്യമുള്ള ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം. ഇതിലൂടെ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കും. ഇവിടെ രണ്ട് ചിത്രങ്ങൾ തന്നിരിക്കുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പ്രധാനപ്പെട്ട രണ്ട് പക്ഷികളുടെ ചിത്രങ്ങളാണ് തന്നിരിക്കുന്നത്. അതിൽ ആദ്യത്തേത് കാക്കയുടെ ചിത്രമാണ് രണ്ടാമത്തേത് ഉപ്പന്റെ ചിത്രമാണ്. ഇവ രണ്ടും തന്നെ ഒരുപോലെ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന പക്ഷികളാണ്.
നിങ്ങൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിക്കുക. പിന്നീട് ഈ രണ്ടു ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഏറ്റവും കൂടുതൽ താല്പര്യം ഉള്ള ഒരെണ്ണം തിരഞ്ഞെടുക്കുക. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് ഇതിലൂടെ മനസ്സിലാക്കാം. ആദ്യത്തെ ചിത്രമായ കാക്കയെയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ, ഫലം ഇപ്രകാരമാകുന്നു. ശിവ ഭഗവാൻറെ അനുഗ്രഹം ഏറ്റവും കൂടുതലുള്ള വ്യക്തികളാണ് നിങ്ങൾ.
ഭഗവാൻ നിങ്ങൾക്കൊപ്പം ഉണ്ട് നിങ്ങളുടെ പ്രവർത്തിയിൽ ഭഗവാൻ സന്തുഷ്ടനാണ്. അശ്വതി കാർത്തിക മകയിരം പുണർതം മകം പൂരം അത്തം ചോതി രേവതി തൃക്കേട്ട മൂലം ഉത്രാടം അവിട്ടം പുരിരുട്ടാതി ഈ നക്ഷത്രത്തിൽ വരുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം ഉറപ്പായി നടക്കുക തന്നെ ചെയ്യും. കാക്കേ തിരഞ്ഞെടുത്ത ഈ നക്ഷത്രക്കാർക്ക് സർവ്വ ഐശ്വര്യങ്ങളും വന്നുചേരും.
മഹാദേവന്റെ പൂർണ്ണ അനുഗ്രഹവും പിന്തുണയും നിങ്ങൾക്കുണ്ട്. ഇനി നിങ്ങൾ ഈ നക്ഷത്രത്തിൽ പെടുന്നവരല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതിൽ ഒരുപാട് തടസ്സങ്ങൾ കാണുന്നു. ചിലപ്പോൾ നിങ്ങളുടെ ആഗ്രഹം നടന്നില്ല എന്ന് തന്നെ വരാം. എല്ലാദിവസവും ഉറങ്ങാതെ ശിവഭഗവാനെ പ്രാർത്ഥിക്കുക. ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.