Curd Whitening Skin Care Cream : നിരന്തരം സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ പഠിക്കുന്നത് കൊണ്ട് കാലക്രമേണ നമുക്ക് വരുന്നതാണ് കറുത്തതും കരിവാളിപ്പും ഉണ്ടാകുന്ന പാടുകൾ. ഇവയെല്ലാം തുടക്കം തന്നെ നമ്മൾ മാറ്റേണ്ടതും വളരെ ശ്രദ്ധിക്കേണ്ടതുമാണ് എന്നാൽ പല ആളുകളും തന്നെ അത് ശ്രദ്ധിക്കാതെ പോകാറുണ്ട്.
അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ നമുക്ക് ഇത്തരം മുഖത്തെയും ശരീരത്തിലെയും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഇനി ആരും ബ്യൂട്ടിപാർലറിൽ പോയി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമില്ല. വീട്ടിൽ തൈര് ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്യാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ആ നാരങ്ങ തൊലി കളയേണ്ട ആവശ്യമില്ല. നന്നായി ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ പകുതി നാരങ്ങാനീര് എടുത്തതിനുശേഷം .
അത് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി മുഖത്ത് കയ്യിലെ കാലുകളിലെ അതുപോലെ കഴുത്തിലെ കറുത്ത നിറമുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക. വളരെ നല്ല റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ആദ്യം യൂസ് തന്നെ കാണാൻ സാധിക്കുന്നത്. എല്ലാവരും ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.