ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ. വീട്ടിലുള്ള ഈ സാധനം ഉപയോഗിച്ച് മുമ്പായി ഇതൊക്കെ അറിയാതെ പോവല്ലേ.

നമ്മളെല്ലാവരും വസ്ത്ര കഴുകുന്ന സമയത്ത് ഉപയോഗിക്കുന്ന ഒന്നാണല്ലോ കംഫർട്ട് എന്നാൽ ഇത് തുണികളിൽ മണം ഉണ്ടാകുന്നതിന് മാത്രമല്ല മറ്റു പല ഉപയോഗങ്ങളും ഉണ്ട്. അടുക്കളയിൽ എപ്പോഴെങ്കിലുംചിക്കൻ കറിയോ അല്ലെങ്കിൽ ചിക്കൻ പൊരിച്ചതോ മീൻ കറിയോ എല്ലാം വയ്ക്കുന്ന സമയത്ത് അതിന്റെ മണവെല്ലാം തന്നെ വീടിന്റെ എല്ലാ ഭാഗത്തേക്കും എത്തും ഇത്തരം സന്ദർഭങ്ങളിൽ ഈ മണം ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ ട്രിക്കാണ് പറയാൻ പോകുന്നത്.

അതിനായി ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രം എടുത്ത് അതിൽ കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക ശേഷം അതിലേക്ക് കുറച്ച് കംഫർട്ട് ഒഴിച്ചു കൊടുക്കുക ശേഷം നന്നായി തന്നെ തിളപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിൽനിന്നും വരുന്ന മണം വീടിന്റെ എല്ലാ ഭാഗത്തും സ്പ്രെഡ് ആയി പോകും. ഇതേ വെള്ളം നിങ്ങൾക്ക് ഒരു പാത്രത്തിലേക്ക് പകരത്തെ വീടിന്റെ ഓരോ റൂമിലും കൊണ്ടു വയ്ക്കുകയാണെങ്കിൽ.

ആ റൂമുകളിൽ എല്ലാം തന്നെ ആ മണം സ്പ്രെഡ് ചെയ്യുന്നതായിരിക്കും ഇതുവരെയും നിങ്ങൾ ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കിയിട്ടില്ലെങ്കിൽ ഇന്ന് തന്നെ ചെയ്തു നോക്കൂ വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത് ഇനി വീട്ടിലേക്ക് സെപ്പറേറ്റ് ആയിട്ട് ആരും റൂം സ്പ്രേ വാങ്ങേണ്ട ആവശ്യമില്ല അതിന്റെ പൈസ നമുക്ക് ഇതുപോലെ ലാഭിക്കാം.

ഈ വെള്ളം ചൂടാറിയതിനു ശേഷം നിങ്ങൾക്ക് വസ്ത്രങ്ങളിൽ മുക്കുന്നതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് ഈ വെള്ളം പകർത്തി ബാത്റൂമുകളിലും മറ്റും ചെയ്താൽ ബാത്റൂമുകളും സുഗന്ധപൂരിതമായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Video credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *