നമ്മളെല്ലാവരും ചിലപ്പോൾ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഇടാൻ വേണ്ടി എടുക്കുമ്പോൾ ആയിരിക്കും എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അത് കേറി പോകുന്ന അവസ്ഥ പലപ്പോഴും ഇതുപോലെ ഒരു അവസ്ഥ നേരിടാത്തവർ ആരും തന്നെ ഉണ്ടാവില്ല. നമ്മൾ അത്രയും ഇഷ്ടപ്പെട്ട വാങ്ങുന്ന വസ്ത്രങ്ങൾ ആയിരിക്കും പെട്ടെന്ന് കയറി പോകുന്നത് എന്നാൽ ചെറിയ കീറനായിരിക്കും ഉണ്ടാവുക പക്ഷേ നമ്മൾക്ക് പുറത്തു പോകുമ്പോൾ അത് ഇടാൻ സാധിക്കുന്നതും അല്ല.
അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ കയറി പോവുകയാണെങ്കിൽ അത് മാറ്റിയെടുക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനായി മെഷീൻ ഉപയോഗിക്കുകയോ തയ്ക്കുകയോ ഒന്നും തന്നെ വേണ്ട. ആദ്യംതന്നെ കീറിയ വസ്ത്രത്തിന്റെ ഭാഗം ഭട്ടത്തിലോ അല്ലെങ്കിൽ ചതുരത്തിലോ കൃത്യമായി മുറിക്കുക അതിനുശേഷം അതേ നിറത്തിലുള്ള തുണി തന്നെ എടുത്ത് കേറിയ ഭാഗത്തിനും കുറച്ച് വലുപ്പത്തിൽ മുറിക്കുക.
അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് മുറിച്ച തുണിയുടെ കഷ്ണത്തിനും വലുപ്പത്തിൽ മുറിക്കുക അതിനുശേഷം ഒരു പേപ്പർ എടുത്ത് അതിനു മുകളിലായി തുണി കഷണം വെച്ച് അതിനുമുകളിൽ ആയി പ്ലാസ്റ്റിക് കവർ വെച്ച് അതിനും മുകളിലായി കീറിയ ഭാഗം വയ്ക്കുക. ശേഷം അതിനുമുകളിൽ ഒരു പേപ്പർ വെച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കി 5 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക.
അഞ്ചു മിനിറ്റ് മീഡിയം ചൂടിൽ ചൂടാക്കുക. അതിനുശേഷം പേപ്പർ മാറ്റി നോക്കൂ കീറിയ ഭാഗം പോലും കാണാതെ ഒട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. ഒട്ടുംതന്നെ മിഷ്യൻ ഉപയോഗിക്കാതെയും ഇതുപോലെ ചെയ്യുക. ഏതു വസ്ത്രം വേണമെങ്കിലും നിങ്ങൾക്ക് ഇതുപോലെ ചെയ്യാവുന്നതാണ്. വണ്ടി എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ ശരിയാക്കി എടുക്കാം. Credit : Resmees curryworld