ഉപ്പൂറ്റി വിണ്ടുകീറൽ ഒറ്റ ദിവസത്തിൽ മാറാൻ ഇതിലും വലിയ ഒറ്റമൂലി വേറെയില്ല.

സുന്ദരമായ പാദങ്ങൾ ആഗ്രഹിക്കാത്തവർ ആരാണ് ഉണ്ടാവുക. കാലുകൾ നല്ല വൃത്തിയോടെ ഭംഗിയിലിരിക്കാൻ ആഗ്രഹിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാലുകൾക്കുണ്ടാകുന്ന എന്തെങ്കിലും ചെറിയ വേദനകളും ചെറിയ മുറിവുകളോ ഒന്നും തന്നെ നമുക്ക് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ കാലുകൾ എപ്പോഴും വൃത്തിയോടെ വെക്കുന്നതിനെ നമ്മൾ എല്ലാവരും ശ്രദ്ധാലുക്കൾ ആയിരിക്കും .

എന്നാൽ എന്ത് തന്നെ ചെയ്താലും ചില സമയങ്ങളിൽ കാലുകൾ വിണ്ടുകീറുന്നത് പലപ്പോഴും അനുഭവപ്പെടാം. കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ഇതുപോലെ കാലുകൾ വിണ്ടുകീറുന്നത് പലർക്കും ഉണ്ടായേക്കാം അതല്ലാതെ മറ്റു പല കാരണങ്ങൾ കൊണ്ടും വിണ്ടുകീറൽ വരാം. ഇനി ആരും വിഷമിക്കേണ്ട കീറൽ വന്നാൽ അത് ഒറ്റ ദിവസം കൊണ്ട് തന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ. ചില സമയങ്ങളിൽ വിണ്ടുകീറൽ വന്ന ഭാഗത്ത് ചോര വരുന്ന അവസ്ഥ വരെ പലർക്കും ഉണ്ടായേക്കാം.

അത്തരം അവസ്ഥകൾക്ക് എല്ലാം വലിയ പരിഹാരമാണ് ഇത്. ആദ്യം തന്നെ കാലുകൾ വൃത്തിയോടെ കഴുകിയെടുക്കേണ്ടതാണ്. ഒട്ടും തന്നെ ചെളി ഉണ്ടാകാൻ പാടില്ല അതിനുശേഷം ഒട്ടും തന്നെ വെള്ളമില്ലാതെ കാലുകൾ തുടച്ച് എടുക്കേണ്ടതാണ്. അതിനുശേഷം കാലിന്റെ വിണ്ടുകീറിയ ഭാഗത്തെല്ലാം തന്നെ വാസിലിൻ തേച്ചു കൊടുക്കുക. തേച്ചതിനു ശേഷം ആറോ എട്ടോ മണിക്കൂറോളം കാലിൽ തന്നെ ഉണ്ടായിരിക്കണം .

അതുകൊണ്ടുതന്നെ രാത്രി തേക്കുന്നതായിരിക്കും വളരെ നല്ലത്. കിടക്കുന്നതിനു മുൻപായി കാലുകളിൽ തേച്ചതിനു ശേഷം കിടന്നുറങ്ങുക. കീറിയ ഭാഗത്തെ തൊലിയെല്ലാം വളരെ കട്ടിയുള്ളതായിരിക്കും ഇതുപോലെ വാക്സിൻ തേക്കുകയാണെങ്കിൽ കട്ടിയെല്ലാം കുറഞ്ഞ് സോഫ്റ്റ് ആയി വരുന്നതാണ് കൂടാതെ വളരെ പെട്ടെന്ന് തന്നെ അത് മാറി കിട്ടുന്നതുമാണ്. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *