ചിലരുടെ പല്ലുകളിൽ ധാരാളം അഴുക്കുകളും പോരാത്ത കറകളും അടിഞ്ഞുകൂടിയിരിക്കാറുണ്ട്. പുകവലി കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ ആണ് സാധാരണ ഇത് സംഭവിക്കാറുള്ളത്. എന്നാൽ ഇനി എത്ര വലിയ കറ ഉണ്ടായാലും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാം. ഇതിനായി വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം മതി ചെറുനാരങ്ങയും ഇഞ്ചിയും.
ഇവ രണ്ടും ചേർത്താൽ എത്ര ഇളകാത്ത കറിയും ഇളകിപ്പോരും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു വലിയ കഷണം ഇഞ്ചി എടുത്ത് നല്ലതുപോലെ ചതച്ച് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് കുറച്ചു കൂടി ചേർത്തു കൊടുക്കുക.
ഇവ മൂന്നും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം പല്ലിൽ കറയുള്ള ഭാഗത്ത് ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നന്നായി തേച്ചു കൊടുക്കുക. സാധാരണ രാവിലെ എഴുന്നേറ്റതിനുശേഷം. അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി ഇതുപോലെ തേച്ചു കൊടുക്കുക. ദിവസത്തിൽ രണ്ടുപ്രാവശ്യം ചെയ്യുകയാണെങ്കിൽ പല്ലിലെ കറകളെ പെട്ടെന്ന് ഇളക്കി കളയാം.
ഇനി ആരും തന്നെ പല്ലിലെ കറകളഞ്ഞ വൃത്തിയാക്കാൻ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട കാര്യവുമില്ല. വീട്ടിലെന്നുമുള്ള ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം ഉണ്ടാക്കാം. പല്ലിൽ പോരാത്ത കറകൾ ഉള്ളവർ തീർച്ചയായും ഇത് ഇന്ന് തന്നെ ചെയ്തു നോക്കുക. ആദ്യ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.