ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിനുവേണ്ടി എളുപ്പത്തിലുള്ള ഒരു മാർഗ്ഗം നോക്കാം. ഇതിനുവേണ്ടി വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ മാത്രമേ ആവശ്യമായിട്ടുള്ളൂ. എങ്ങനെയാണ് ഇത് വൃത്തിയാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് സോഡാപ്പൊടി എടുക്കുക അതിലേക്ക് കുറച്ച് കോൺഫ്ലവർ ഇട്ടു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക ശേഷം കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഉരുളയാക്കാൻ പറ്റുന്ന പരുവത്തിൽ മാവ് തയ്യാറാക്കുക.
ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കുക ഇത് നിങ്ങൾക്ക് ഒരു പാത്രത്തിലാക്കി വയ്ക്കാവുന്നതാണ് എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഇരിക്കും. അതിനുശേഷം നിങ്ങൾ ഇത് ടോയ്ലറ്റിനകത്തേക്ക് ഇട്ടുകൊടുക്കുക ശേഷം കുറച്ച് സമയം കഴിയുമ്പോഴേക്കും അത് അലിഞ്ഞു പോകുന്നത് കാണാം അപ്പോൾ ഫ്ലഷ് ചെയ്യാവുന്നതാണ്.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതുപോലെ നിങ്ങൾ ബാത്റൂമ വൃത്തിയാക്കുകയാണെങ്കിൽ ബാത്റൂമിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും ദുർഗന്ധം വരുന്നതോ ബ്ലോക്ക് ഉണ്ടാകുന്നത് എല്ലാം തന്നെ ഇതോടെ പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : grandmother tips