This Alone Is Enough To Relieve : ശരീരത്തിന്റെ തൊലിയിൽ ഉണ്ടാകുന്ന ഏതുതരം അലർജികൾക്കാണെങ്കിലും പെട്ടെന്ന് നമുക്ക് അതിന്റെ റിയാക്ഷൻ ഉണ്ടാകുന്നത് ചൊറിച്ചിൽ ആയിരിക്കും. ചൊറിച്ചിൽ അധികം ആവുകയാണെങ്കിൽ അത് നമ്മുടെ ചർമ്മത്തിന് ദോഷകരമായ രീതിയിൽ ആയിരിക്കും ബാധിക്കുന്നത്.
അതുകൊണ്ടുതന്നെ എളുപ്പത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന ഏത് അലർജികൾ ആണെങ്കിലും അതിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മരുന്നിന്റെ ടിപ്പാണ് പറയാൻ പോകുന്നത്. വീട്ടിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്യാം. അതിനായി മൂന്ന് വെളുത്തുള്ളി ചതച്ച് എടുക്കുക. ശേഷം ഒരു ചെറിയ പാത്രം എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
അതിലേക്ക് ഈ വെളുത്തുള്ളി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. വെളുത്തുള്ളി കഴിയേണ്ട ആവശ്യമില്ല നല്ലതുപോലെ മൂത്ത് വന്നാൽ മതി. അതിനുശേഷം വെളിച്ചെണ്ണ നന്നായി ചൂടായി കഴിയുമ്പോൾ പകർത്തി ചൂടാറാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ ചൂട് പോയതിനുശേഷം ഇവിടെയാണോ നിങ്ങൾക്ക് ചൊറിച്ചിൽ ഉള്ളത്.
അവിടെ തേച്ചുപിടിപ്പിക്കുക. നിമിഷനേരം കൊണ്ടായിരിക്കും നിങ്ങളുടെ ചൊറിച്ചിൽ മാറുന്നത്. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് നല്ല മാറ്റം തന്നെ കാണാൻ സാധിക്കും. ഇനിയും മറ്റു മരുന്നുകൾ ഒന്നും തേക്കേണ്ട ആവശ്യമില്ല ഈ മരുന്ന് തേച്ച് നിങ്ങളുടെ ചൊറിച്ചിൽ എല്ലാം ഇല്ലാതാക്കും. വട്ടച്ചൊറി പോലെയുള്ള ചൊറിച്ചിലുകളെ ഇല്ലാതാക്കാനും ഈ മരുന്ന് തന്നെ ധാരാളം ആണ്.