ഇതിൽ കാണുന്ന മൂന്ന് നിറങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കു. ഇത് നിങ്ങളുടെ പല കാര്യങ്ങളും പുറത്തുകൊണ്ടുവരും.

നിങ്ങൾക്ക് കാണാം മൂന്നു നിറങ്ങൾ ഇവിടെ നൽകിയിരിക്കുന്നത് മഞ്ഞ നീല കറുപ്പ്. ഇതിൽ നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ പല കാര്യങ്ങളും വെളിപ്പെടുത്തുന്നത് ആയിരിക്കും. ഒന്നാമത്തെ നിറം മഞ്ഞ അതാണ് തിരഞ്ഞെടുപ്പ് ഉദാസീനത ഉള്ളവരായിരിക്കും. സന്തോഷം പൊതുവേ കുറവായിരിക്കും.

എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും. അവരെക്കുറിച്ച് തന്നെ ആത്മവിശ്വാസം ഇല്ലാത്തവരായിരിക്കും. അതുപോലെ മറ്റുള്ളവർക്ക് ഉപകാരിയായിരിക്കും. രണ്ടാമത്തെ നിറം നീല. ധാരാളം സ്വപ്നം കാണുന്ന ആർഭാട ജീവിതം നയിക്കുന്ന സന്തോഷകരമായ ജീവിതം നയിക്കുന്നവർ ആയിരിക്കും. പ്രണയിക്കുന്നവർക്ക് പ്രണയം കനിഞ്ഞു നൽകുന്നവർ ആയിരിക്കും .

എന്നാൽ ഇവർ യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവരും ആയിരിക്കും. അതുപോലെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ നടക്കുവാൻ ചാൻസ് ഉള്ളവർ ആയിരിക്കും. ഭാവനകൾ കൂടുതലുള്ളവർ ആയിരിക്കും. കറുപ്പ് നിറം തിരഞ്ഞെടുക്കുന്നവർ പെട്ടെന്ന് സന്തോഷവും ദുഃഖവും ഉള്ളവരായിരിക്കും അതുപോലെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും ആയിരിക്കും.

ദയയുള്ള മൃതും സ്വഭാവമുള്ളവരായിരിക്കും ഇക്കൂട്ടർ ഈശ്വര വിശ്വാസികൾ ആയിരിക്കും. അതുകൊണ്ടുതന്നെ കൂട്ടുകാർക്ക് സമാധാനപരമായി കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കുന്നതായിരിക്കും. നിങ്ങൾ ഇതിൽ ഏതു നിറമാണ് തിരഞ്ഞെടുവുമായി ഈ ഫലങ്ങൾക്ക് എത്രമാത്രം ബന്ധമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *