ഇന്നത്തെ കാലത്ത് ജീവിതശൈലിയുടെ മാറ്റങ്ങൾ കൊണ്ട് പലർക്കും പലതരത്തിലുള്ള അസുഖങ്ങളാണ് വന്നുപ്പെടുന്നത് അതിൽ തന്നെ കൊളസ്ട്രോൾ പ്രമേഹം എന്നിവയെല്ലാം ഇന്നത്തെ കാലത്ത് എല്ലാവർക്കും തന്നെ ഉണ്ടായിവരുന്നുണ്ട്. അതുകൊണ്ട് ഇത്തരം ജീവിതശൈലി രോഗങ്ങളെ നമ്മൾ തന്നെ മാറ്റിയില്ലെങ്കിൽ അത് വലിയ രോഗാവസ്ഥയിലേക്കും നമ്മുടെ മരണത്തിലേക്ക് പോലും നയിക്കാൻ ഇടയാകും.
ഇപ്പോൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും ആരോഗ്യത്തോടെ കുറെ നാൾ കൂടി ജീവിക്കാം. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുവേണ്ടി നമുക്ക് ഒരു പാനീയം തയ്യാറാക്കാം ഏഴുദിവസം കൊണ്ട് തന്നെ നമുക്ക് കൊളസ്ട്രോളിനെ അലിയിച്ചു കളയാം. അതിനായി ആദ്യം തന്നെ ഒരു കപ്പിലേക്ക് നല്ലതുപോലെ ചൂടായ വെള്ളം എടുക്കുക ശേഷം അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
https://youtu.be/mberBpr0wBc
അതോടൊപ്പം തന്നെ നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് ആപ്പിൾ സൈഡ് വിനീഗർ ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. അതിനു പകരം നാരങ്ങാ നീര് ചേർത്താലും മതി. ശേഷം ഒരു 10 മിനിറ്റു നേരത്തേക്ക് അടച്ചുവെക്കുക.
അതിനുശേഷം ചൂട് എല്ലാം മാറിക്കഴിയുമ്പോൾ കുടിക്കാവുന്നതാണ് ഇത് ദിവസത്തിൽ ഒരു പ്രാവശ്യം കുടിക്കുക ഇതുപോലെ തുടർച്ചയായി ഏഴു ദിവസം നിങ്ങൾ കഴിക്കുകയാണെങ്കിൽ മാറ്റം നേരിട്ട് അറിയാൻ സാധിക്കും. എല്ലാവരും എന്ന തന്നെ ഏത് ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali friends