ഇത്കഴിക്കുന്നവരിൽ ഒരിക്കലും കൊളസ്ട്രോൾ കൂടില്ല….

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. ഇതൊരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഇവയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ കുറവും ഇതിനൊരു കാരണമാണ്. അമിതവണ്ണം ഉള്ളവരിൽ മാത്രമല്ല മെലിഞ്ഞവരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നു.

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവില്ല മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് പരിശോധന നടത്തുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്. പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം അമിതവണ്ണം തുടങ്ങിയ ജീവിത ശൈലി രോഗമുള്ളവരിൽ കൊളസ്ട്രോളിന്റെ വർദ്ധന വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകുന്നു. ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ ഉണ്ട്. ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. ചില ഭക്ഷണപദാർത്ഥങ്ങൾ ഇത് കുറയ്ക്കാനായി സഹായിക്കുന്നു.

മഞ്ഞൾ വെളുത്തുള്ളി ഏലക്ക കടുകെണ്ണ കറിവേപ്പില മുളപ്പിച്ച പയർ കാബേജ് എന്നീ അടുക്കളയിൽ തന്നെ സുലഭമായി ലഭ്യമാകുന്ന ഈ പദാർത്ഥങ്ങൾ കൂടുതലായും ഭക്ഷണത്തിൽ ചേർക്കുകയാണെങ്കിൽ ഇവ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നു. ഒരുപാട് ആരോഗ്യപരമായ ഗുണങ്ങൾ ഒരു പഴമാണ് ഈന്തപ്പഴം. ഇതിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു മാത്രമല്ല ഊർജ്ജം വർദ്ധിപ്പിക്കാനും. സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ ഈ പഴം ദഹന പ്രശ്നം ഇല്ലാതാക്കുന്നു.

ദിവസേന. ഈന്തപ്പഴം കഴിക്കുന്നവരിൽ കൊളസ്ട്രോൾ നില കൂടാനുള്ള സാധ്യത കുറവാണ്. ഇതുപോലെ കൊളസ്ട്രോളിന് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ബദാം. ഒട്ടേറെ ഗുണങ്ങൾ ഉള്ള ബദാം ദിവസവും കഴിക്കുന്നത് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളെയും ഇല്ലാതാക്കുന്നു. അവക്കാഡോ മാതളനാരങ്ങ എന്നിവ കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണശീലം കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ നിയന്ത്രിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *