Cholesterol Remove Remedy : ഇന്നത്തെ കാലത്ത് മലയാളികൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും എല്ലാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ്. അതിന്റെ എല്ലാം പിന്നിൽ നമുക്ക് പ്രധാനമായും കാണാൻ സാധിക്കുന്നത് കൊളസ്ട്രോൾ തന്നെയാണ്. മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ ചില പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് ഉയർന്ന കൊളസ്ട്രോളിന് നമുക്ക് എളുപ്പത്തിൽ കുറയ്ക്കാനായി സാധിക്കും. നമ്മുടെ ശരീരത്തിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് കൊഴുപ്പ് എന്ന് പറയുന്നത്. പല ഹോർമോളുകളുടെ ഉൽപാദനത്തിലും ശരീരത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനും എല്ലാം കൊളസ്ട്രോൾ ആവശ്യമാണ് എന്നാൽ അതിന്റെ അളവിൽ അല്പം കൂടുതൽ സംഭവിച്ചാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.
കൂടുതലായും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും സ്വാഭാവികമായും രക്തയോട്ടം നിലച്ച് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോളിന് കുറയ്ക്കാൻ പ്രധാനമായും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനമായിട്ടും ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ കൊളസ്ട്രോളിന് കുറയ്ക്കാൻ സാധിക്കും. അതുപോലെ പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക ദിവസവും എക്സർസൈസ് ചെയ്യുക. ഫ്രൂട്ട്സ് വെജിറ്റബിൾസ് എന്നിവയിൽ എല്ലാം പെട്ടെന്ന് അലിഞ്ഞു പോകുന്ന ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രധാനമായി ചെയ്യുന്നത് ശരീരത്തിന് കാർബോഹൈഡ്രേറ്റിന് ആഗിരണം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണപദാർത്ഥങ്ങളിൽ തന്നെ ഫ്ലാക്സ് സീഡ് വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുക മാത്രമല്ല ശരീരത്തിൽ മിനറൽസ് ഉണ്ടാക്കുന്നതിനും വൈറ്റമിൻസ് ഉണ്ടാക്കുന്നതിനും എല്ലുകളുടെ ശക്തി വർധിപ്പിക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. ഇത് ധാരാളം ഫൈബറുകളും ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട് .
ഇതെല്ലാം നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഫാറ്റ് ഉത്പാദിപ്പിക്കുന്നതാണ്. അടുത്തതാണ് ചിയ സീഡ്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കാനും രക്തസമ്മർദ്ദം കൃത്യമാക്കാനും എല്ലാം വളരെ സഹായിക്കുന്നതാണ്. അടുത്തതാണ് കറുവപ്പട്ട കറുവപ്പട്ട ദിവസം കഴിക്കുന്നത് കൊളസ്ട്രോളൾ കൃത്യമാക്കുവാൻ സഹായിക്കുന്നതാണ്. അടുത്തതാണ് ആപ്പിൾ സിഡ് വിനിഗർ. അതുപോലെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് ഒലിവ് ഓയിൽ. ഇത് രക്തക്കുഴലുകളെ തന്നെ ശുദ്ധീകരിച്ച വൃത്തിയാക്കുവാൻ സഹായിക്കുന്നതാണ്. ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.