ദിവസവും ഇത് കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ അലിഞ്ഞുപോകും, പരീക്ഷിച്ചു വിജയിച്ചത്…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട്, നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോൾ ശരീരത്തിൻറെ പ്രവർത്തനത്തിന് ആവശ്യമാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുകയും അതുമൂലം ഹൃദയത്തിൻറെ ആരോഗ്യത്തെ താരമായി ബാധിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് നിരവധി ചേരുവകൾ നമ്മുടെ വീടുകളിൽ ലഭ്യമാണ്. അവയ്ക്ക് വലിയ പോഷകമൂല്യവും ഉണ്ട് ശരീരത്തിലെ അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ ക്യാൻസർ തടയുന്നതിനും, ആന്റിസെപ്റ്റി ഗുണങ്ങൾ നൽകുന്നതിനും.

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. മഞ്ഞൾ ശരീരത്തിന് ആവശ്യമുള്ള രക്തസമ്മർദ്ദം നിലനിർത്താനും ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായകമാകുന്നു. വിഭവങ്ങൾക്ക് രുചിയും മണവും പകരുവാൻ മാത്രമല്ല കൊളസ്ട്രോൾ അലിയിച്ചു കളയുന്നതിനും സഹായകമായ ഒന്നാണ് ഏലക്കാ. നിരവധി ദഹന ഗുണങ്ങൾ നിറഞ്ഞ ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് വെളുത്തുള്ളി. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമെറ്ററി ഗുണങ്ങൾ ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇളം ചൂടുവെള്ളത്തിൽ തേൻ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഈന്തപ്പഴം വെള്ളത്തിലിട്ട് കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോൾ രോഗികൾക്ക് ഗുണം ചെയ്യും. കൂടാതെ നട്ട്സ് വിഭാഗത്തിൽ പെടുന്ന ബദാം ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ ഇല്ലാതാക്കാൻ അയക്കും. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.