ഇവിടെ നാല് ചിത്രങ്ങൾ തന്നിരിക്കുന്നു അതിൽ ആദ്യത്തേത് ശംഖ്, രണ്ടാമത്തെ ചിത്രം ആലില, മൂന്നാമത്തെത് ഒരു മാനിന്റെ ചിത്രം, നാലാമത്തെ കടുവയുടെയും. എന്തെങ്കിലും ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കുക എന്നിട്ട് ഈ നാല് ചിത്രങ്ങളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക. ഈയൊരു കാര്യം നടക്കുമോ ഇല്ലയോ എന്ന് ഈ തൊടുകുറിയിലൂടെ വ്യക്തമായി മനസ്സിലാക്കാം.
തൊടു കുറി ശാസ്ത്രം പണ്ട് രാജാക്കന്മാരുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവരിൽ ഇളയവൻ ആയ സഹദേവൻ കണ്ടുപിടിച്ച ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം. ഈ നാല് ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സിൽ സങ്കൽപ്പിക്കുക. നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് വ്യക്തമായി ഇതിലൂടെ മനസ്സിലാക്കാം. ദൈവവിശ്വാസത്തോടുകൂടി വേണം ഇത് ചെയ്യുവാൻ.
നിങ്ങൾ മനസ്സിൽ വിചാരിച്ച് ചിത്രം കടുവയുടെ ആണെങ്കിൽ തീർച്ചയായും ധനലാഭം ഉണ്ടാവും, പുത്ര ഭാഗ്യം വന്നുചേരും ഒരുപാട് സന്തോഷങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതിന് കാരണമാവും. അവസരങ്ങൾക്ക് പുറകെ നിങ്ങൾ പോയില്ലെങ്കിലും നിങ്ങളെ തേടി അവസരങ്ങൾ വരും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി നിങ്ങളുടെ പ്രവർത്തികൾക്ക് ഫലം കാണും.
ദൈവാനുഗ്രഹം വേണ്ടുവോളം ഉള്ളവരാണ് നിങ്ങൾ. അടുത്തതായി ശംഖ് തിരഞ്ഞെടുത്തവരെ കുറിച്ച്, നിങ്ങൾ വിചാരിച്ച കാര്യങ്ങൾ സഫലമാകും. ധാരാളം ലാഭം ലഭിക്കും ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് എത്തുവാൻ സാധിക്കും. കഴിഞ്ഞുപോയ കാലഘട്ടത്തിൽ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറിക്കിട്ടും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.