ഇവിടെ മൂന്നുതരത്തിലുള്ള പൂക്കൾ തന്നിരിക്കുന്നു ഒന്ന് ചെമ്പരത്തിപ്പൂ 2 തെച്ചിപ്പൂ മൂന്ന് മുല്ലപ്പൂ. ഈ മൂന്ന് പൂക്കളിൽ നിന്നും ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കണം. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൂ തന്നെ തിരഞ്ഞെടുക്കാം. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്നും ഇനി വരാൻ പോകുന്ന ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും വ്യക്തമായി തന്നെ ഇതിലൂടെ മനസ്സിലാക്കാം.
ഇത് പുരാതന കാലം മുതലേ പിന്തുടർന്ന് വരുന്ന ഒരു ശാസ്ത്രമാണ്. തൊടു കുറി ശാസ്ത്രത്തിലൂടെ ഇനി ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്നു മനസ്സിലാക്കാൻ സാധിക്കും. ചെമ്പരത്തി പൂവ് തിരഞ്ഞെടുത്തവരുടെ ഫലം ഇപ്രകാരമാകുന്നു. ഇവർ സ്നേഹ സമ്പന്നരായിരിക്കും, ശത്രുത കാണിക്കുന്നവരെ ചെറുത്തുനിന്ന് പരാജയപ്പെടുത്തുവാൻ സാധിക്കുന്നവരാണ് ഇവർ. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
നിയന്ത്രണങ്ങൾ എല്ലാം വിട്ട് ആവേശഭരിതരായി പ്രവർത്തിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലപ്പോഴും വൈകിയാണ് ഇവർക്ക് ലഭിക്കാറ്. ബുദ്ധി വിവേകം ഐശ്വര്യം എന്നിവ ഇവരിൽ നിലനിൽക്കും. ശിശുക്കളെ കൊണ്ടുള്ള സന്തോഷം ആവോളം ആസ്വദിക്കുവാൻ ഇവർക്ക് സാധിക്കും. ഇപ്പോൾ ഇവർ വിചാരിച്ച കാര്യം തീർച്ചയായും ഇവരുടെ ജീവിതത്തിൽ നടക്കുക തന്നെ ചെയ്യും.
ഭാഗ്യം അനുകൂലമായി വരുന്ന വ്യക്തികളാണ് ഇക്കൂട്ടർ. ചെമ്പരത്തിപ്പൂ തിരഞ്ഞെടുത്തു നിങ്ങൾക്ക് വളരെയേറെ സൗഭാഗ്യങ്ങളാണ് ജീവിതത്തിലേക്ക് വന്നു ചേരുക. അടുത്തതായി തെച്ചിപ്പൂ തിരഞ്ഞെടുത്തവരുടെ ഫലം ഇപ്രകാരമാകുന്നു. ഇവർ ഏറ്റവും കൂടുതൽ ആത്മവിശ്വാസം ഉള്ളവരാണ്. എല്ലാവരും ആകർഷിക്കപ്പെടുന്ന വ്യക്തികൾ ആയിരിക്കും ഈ പൂ തിരഞ്ഞെടുത്തവർ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.