വെണ്ണ ചേർത്ത് കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ വളരെയധികം രുചിയാണ്. അതിനായി പുറത്തുനിന്നും വെണ്ണ വാങ്ങുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വെണ്ണ ഉണ്ടാക്കിയെടുക്കാം. അതിനായി വെറും ഒരു അരമണിക്കൂർ മാത്രം മതി. ഇത് എങ്ങനെയാണ് വെണ്ണ തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി നമുക്ക് ആവശ്യമുള്ളത് ഹെവി ക്രീം ആണ്. അതിനു പകരമായി ഹെവി വിപ്പിങ് ക്രീം വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് തന്നെ തിരഞ്ഞെടുക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിനുശേഷം ഒരു ബ്ലെൻഡർ നല്ലതുപോലെ അടിച്ചെടുക്കുക. ഒരു മണിക്കൂർ നേരം അടിച്ചെടുക്കുകയാണെങ്കിൽ വെണ്ണയും വെള്ളവും വേർപിരിഞ്ഞു വരുന്നത് കാണാൻ സാധിക്കും.
നല്ലതുപോലെ വെണ്ണയും വേർതിരിഞ്ഞു വന്നാൽ വെള്ള മാത്രം അതിൽ നിന്നും മാറ്റി തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം കഴുകിയെടുക്കുക. ഒരു രണ്ടു മൂന്നു പ്രാവശ്യം എങ്കിലും തണുത്ത വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഒരു ബട്ടർ പേപ്പറിൽ വച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
ഇനി വളരെ എളുപ്പത്തിൽ തന്നെ വെണ്ണ വീട്ടിൽ തയ്യാറാക്കാം. അതിനുവേണ്ടി ക്രീം മാത്രം മതി. എല്ലാവരും ഇനി ഇതുപോലെ ചെയ്തു നോക്കൂ. ഇതുപോലെ വെണ്ണ ഉണ്ടാക്കിയാൽ കുറെ നാൾ വെണ്ണ സൂക്ഷിച്ചു വയ്ക്കുവാനും. അതുപയോഗിച്ച് ധാരാളം ഭക്ഷണങ്ങൾ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.