എല്ലിന് ബലം കൂട്ടാൻ ഇതുപോലെ ചെയ്തില്ലെങ്കിൽ പ്രായമാകുമ്പോൾ എല്ല് പെട്ടെന്ന് പൊട്ടാനുള്ള സാധ്യത കൂടും. | Bone Strong Food

Bone Strong Food : എല്ലിന്റെ ആരോഗ്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിന് തന്നെ വളരെയധികം ആവശ്യമുള്ളതാണ് എല്ലുകൾക്ക് ബലമുള്ളതുകൊണ്ടാണ് നിവർന്ന് നിൽക്കാനും നടക്കാനും എല്ലാം ചെയ്യാനും നമുക്ക് സാധിക്കുന്നത് അതുകൊണ്ടുതന്നെ എല്ലിന് ബലക്ഷയം ഉണ്ടാകുന്ന തരത്തിലുള്ള ആഹാരങ്ങളും ഒന്ന് നമ്മൾ ചെയ്യാൻ പാടില്ല പ്രായമാകുംതോറും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലിന്റെ ഉള്ളിൽ ഒരുപാട് കോശങ്ങളുണ്ട്.

ഉണ്ടാക്കുന്ന കോശങ്ങൾ അതിനെയെല്ലാം കൂടി ചേർന്നിട്ടുള്ള ഭാഗം അതിലേക്ക് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയിട്ടുള്ള മിനറൽസുകൾ ചേർന്ന് ശക്തി കൂടുമ്പോഴാണ് യഥാർത്ഥത്തിൽ എല്ലിന്റെ ശക്തി വർദ്ധിക്കുന്നത്. എന്നാൽ ഇത് എപ്പോഴും കൂടിയും കുറഞ്ഞു ഇരിക്കും രക്തത്തിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടെങ്കിൽ എല്ലിൽ നിന്നും എടുക്കുന്നതാണ് അതുപോലെ എല്ലിൽ കുറവുണ്ടെങ്കിൽ രക്തത്തിൽ നിന്നും സ്വീകരിക്കുന്നതുമാണ്. ആ 30 വയസ്സിനു ശേഷം എല്ലിന്റെ ശക്തി കുറഞ്ഞുവരും അതുവരെ നമ്മൾ കഴിക്കുന്ന ഭക്ഷണം ആയിരിക്കും.

എല്ലിന്റെ ആരോഗ്യത്തെ കൂടുതൽ സംരക്ഷിക്കുന്നത്. എല്ലിന് അക്ഷരയും ഉണ്ട് എന്ന് കണ്ടുപിടിക്കുന്നത് പലപ്പോഴും എല്ലുകൾക്ക് പൊട്ടൽ സംഭവിക്കുമ്പോൾ മാത്രമായിരിക്കും. ആ പുകവലിയും മദ്യപാനവും ഉള്ള വ്യക്തികൾക്ക് നേരത്തെ തന്നെ എല്ലുകൾക്ക് ബലം കുറയാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ അമിതമായി വണ്ണമുള്ളവർക്ക് അത് കുറയ്ക്കാവുന്നതാണ് അതിനുവേണ്ടി അരിയാഹാരം കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

മറിച്ച് കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെ ദിവസവും വ്യായാമം ചെയ്യേണ്ടതുമാണ്. അതുപോലെ എല്ലിന് ബലക്ഷയം കണ്ടുപിടിക്കുകയാണെങ്കിൽ അതിനുവേണ്ട ചികിത്സകൾ നടത്തേണ്ടതാണ് എന്നാൽ അത്തരം ഒരു അവസ്ഥയിലേക്ക് പോകാതിരിക്കണമെങ്കിൽ ഭക്ഷണത്തിൽ കൂടുതൽ കാൽസ്യം ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *