സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദേവനാണ് പരമശിവൻ. തൻറെ ഭക്തരുടെ ഭക്തിയിൽ പെട്ടെന്ന് തന്നെ സംതൃപ്തനാവുകയും. തെറ്റുകളിൽ കോപപ്പെടുകയും ചെയ്യുന്നു. മഹാദേവൻ നമ്മളിൽ പ്രസന്നൻ ആകുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഭഗവാൻ നമ്മളിൽ പ്രസന്നൻ ആകുമ്പോൾ ചില ലക്ഷണങ്ങൾ നമ്മളിൽ കാണിക്കുകയും ചെയ്യും. അവ എന്തെല്ലാമാണെന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
നമ്മളിൽ ചിലരെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്നു. അതിനുശേഷം നാം കണ്ട കാഴ്ചകൾ നമ്മുടെ കൺമുന്നിൽ തന്നെ അരങ്ങേറുന്നു. മഹാദേവന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടെന്ന് എന്നതിൻറെ ലക്ഷണമായി ഇതിനെ കണക്കാക്കാം. ഇത് നമ്മുടെ ഊർജ്ജവം ദൈവിക ഊർജ്ജവും നീർ രേഖയിൽ വരുന്നതിന്റെ കാരണമായാണ് ഇങ്ങനെ ഉണ്ടാകുന്നത്. കൂടുതലായും നിത്യേന ധ്യാനം ചെയ്യുന്നവർക്കാണ് ഈ സിദ്ധി ഉണ്ടാവുക.
നമ്മുടെ നാട്ടിൽ കരിനാക്ക് എന്നൊരു പ്രയോഗമുണ്ട് അവർ പറയുന്നതെല്ലാം സത്യമാകും. എന്നാൽ ചിലർക്ക് കരിനാക്ക് ഇല്ലെങ്കിലും അവർ മനസ്സിൽ വിചാരിക്കാത്ത കാര്യം പുറത്തേക്ക് പറയുന്നു. ഇത്തരം കാര്യങ്ങൾ സത്യമാവുകയും അവർ തന്നെ ചിലപ്പോൾ ഇത് കണ്ട് അത്ഭുതപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്നത് പരമശിവന്റെ അനുഗ്രഹം ആ വ്യക്തിയിൽ ഉണ്ടാവുന്നത് കൊണ്ടാണ്.
അല്ലാതെയും ചിലർ മനപ്പൂർവ്വമല്ലാതെ ഇത്തരം കാര്യങ്ങൾ പറയുകയും അത് പിന്നീട് സത്യം ആവുകയും ചെയ്യുന്നുണ്ട് പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ട് എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. നമ്മൾ അറിയാതെ തന്നെ തുടർച്ചയായി ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുന്നത് ഭഗവാൻറെ കൃപ നമ്മളിൽ ഉള്ളത്. ആ ദിവസങ്ങളിൽ ഉറപ്പായും ശിവക്ഷേത്ര ദർശനം നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.