ഇന്ന് അപൂർവ്വ ചിങ്ങമാസ അമാവാസി. ഇന്ന് രാത്രി ആകാശത്ത് നോക്കി ഈ വാക്ക് പറയാൻ മറക്കല്ലേ സർവൈശ്വര്യം വരും.

ഇന്ന് ചിങ്ങമാസത്തിലെ വളരെയധികം ശക്തിയേറിയ ഒരു ദിവസമാണ് നമ്മൾ ആഗ്രഹിക്കുന്നതിൽ അപ്പുറം ഫലങ്ങൾ ലഭിക്കുന്ന ഒരു ദിവസമാണ്. പ്രപഞ്ചത്തിലും മുഴുവൻ പോസിറ്റീവ് ഊർജ്ജങ്ങളും നമ്മളിലെ ഊർജ്ജങ്ങളും പിതർ ലോകത്തുനിന്ന് വരുന്ന ആളുകളുടെ അനുഗ്രഹവും കുല ദൈവത്തിന്റെ ആശിർവാദവും എല്ലാം ഒത്തുചേരുന്ന അപൂർവ്വ ദിവസം. സാധാരണ പ്രാർത്ഥനകൾ അല്ലാതെ നമ്മൾ വീട്ടിൽ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ സർവ്വ ഐശ്വര്യം വന്നുചേരുന്നതായിരിക്കും.

മനസ്സിൽ ഒരുപാട് നാളായി കൊണ്ട് നടക്കുന്ന ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും തീരാദുഃഖങ്ങൾ എല്ലാം ഒഴിഞ്ഞു പോകുന്നതിനും വിതർ ദോഷങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും നെഗറ്റീവ് ആയിട്ടുള്ള ദോഷങ്ങളും ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഇല്ലാതാകുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു പ്രാർത്ഥനയാണ് പറയാൻ പോകുന്നത്. എന്ന നിലവിളക്ക് കൊളുത്തിയ പ്രാർത്ഥന എല്ലാം കഴിഞ്ഞതിനു ശേഷം ഉപ്പുകൊണ്ട് ഒരു പരിഹാരം ചെയ്യുക.

അതിനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുക്കുക ശേഷം വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് കൊണ്ടുവക്കുക. ശേഷം പിറ്റേദിവസം അതേസമയത്ത് ഉപ്പുപാത്രം എടുത്ത് വടക്ക് കിഴക്കേ ഭാഗത്തേക്ക് തിരിഞ്ഞ് നിൽക്കുക. ശേഷം മൂന്നു പ്രാർത്ഥനകൾ ചെയ്യേണ്ടതാണ് അതിൽ ആദ്യത്തേത് കുടുംബ ക്ഷേത്രത്തിലെ ദേവൻ അല്ലെങ്കിൽ ദേവി ആരാണ് അവരെ മനസ്സിൽ വിചാരിച്ച് രണ്ട് കൈകൾ ഉയർത്തിപ്പിടിച്ച് പ്രാർത്ഥിക്കുക.

രണ്ടാമത്തെ കാര്യം ശിവ ഭഗവാനെ പ്രാർത്ഥിക്കുക. ഭഗവാനെ പ്രാർത്ഥിക്കാൻ ഓം നമശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കുക. മൂന്നാമത്തേത് മരിച്ചുപോയ നമ്മുടെ പിതൃക്കന്മാരെ മനസ്സിൽ വിചാരിച്ച് അവരെയും പ്രാർത്ഥിക്കുക. ശേഷം ഉപ്പുപാത്രം ഉപയോഗിച്ച് നമ്മളെ ഒന്ന് ഒഴിയുക അതുകഴിഞ്ഞ് നടന്ന വന്ന് ഉപ്പ് അലിയിച്ച് കളയുക.ഇതിലൂടെ എല്ലാ ദോഷങ്ങളും മാറി ജീവിതത്തിൽഎല്ലാ ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും.

One thought on “ഇന്ന് അപൂർവ്വ ചിങ്ങമാസ അമാവാസി. ഇന്ന് രാത്രി ആകാശത്ത് നോക്കി ഈ വാക്ക് പറയാൻ മറക്കല്ലേ സർവൈശ്വര്യം വരും.

Leave a Reply

Your email address will not be published. Required fields are marked *