കരിഞ്ചീരകം ഗുണങ്ങളാൽ സമ്പന്നമായതുപോലെ ദോഷങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ. | Black Cumin Seed Health

Black Cumin Seed Health : മരണമൊഴികെ മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധിയുണ്ട് എന്ന് വർഷങ്ങൾക്കു മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ആണ് ഇതിന്റെ ആരോഗ്യഗുണങ്ങൾ വർധിപ്പിക്കുന്നത്. ഇത് വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെ ചുമ എന്നിവയ്ക്കെല്ലാം വളരെ ഉപകാരം ആണ്.

ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഒരു വലിയ പരിഹാരമാണ് കരിഞ്ചീരകം. അതുപോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ കാരണം അമിതമായിട്ടുള്ള കുഴപ്പമാണ് ഈ കൊഴുപ്പിനെ ഇല്ലാതാക്കാൻ കരിംജീരകത്തിന് സാധിക്കുന്നതാണ്. പോലെ നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാനും കാരണമാകുന്നു. അതോടൊപ്പം ഉയർന്ന രക്തസമ്മർദം കുറയ്ക്കുവാനും കരിംജീരകം വളരെ നല്ലതാണ് ഹൃദയരോഗ സാധ്യതയെ കുറയ്ക്കുന്നു.

അതുപോലെ ഉയർന്ന പ്രമേഹ രോഗമുള്ളവർക്ക് അത് കുറയ്ക്കാനും കരിംജീരകം വളരെയധികം സഹായിക്കുന്നു. മാത്രമല്ല ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും കരിംജീരകത്തിന് സാധിക്കും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലെ റാഡിക്ക നശിപ്പിക്കാൻ സഹായിക്കുന്നു .

അതുകൊണ്ട് ഇവ കാൻസർ സാധ്യത കുറയ്ക്കുന്നു. ഇത് കിഡ്നിയെയും കരളിനെയും ഒരുപോലെ സംരക്ഷിക്കുന്നു. കരളും കിഡ്നിയും ടോക്സിക് ആവാതെ സംരക്ഷിക്കുന്നു. അതുപോലെ തൊലിയുടെ പുറമേ ഉണ്ടാകുന്ന ചൊറിച്ചലുകൾ വ്രണങ്ങൾ എന്നിവ ഇല്ലാതാക്കുവാനും വരും ജീരകം വളരെ ഉപകാരപ്രദമാണ്. പുറമേ നിന്നും വരുന്ന ബാക്ടീരിയൽ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ കരിംജീരകത്തിന് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *