ശ്വാസകോശ പ്രശ്നങ്ങൾക്കും ദഹന പ്രശ്നങ്ങൾക്കും ഉടനടി ആശ്വാസം. കറുത്ത ഏലക്കയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. | Health Benefits Of Black Cardamom

Health Benefits Of Black Cardamom : സുഗന്ധവ്യഞ്ജനമായ ഏലയ്ക്ക നിരവധി ആരോഗ്യഗുണങ്ങളുള്ളവയാണ്. സാധാരണയായി രണ്ടു തരത്തിലുള്ള ഏലക്കയാണ് ഉള്ളത് പച്ച ഏലക്കയും കറുത്ത ഏലക്കയും. കറുത്ത ഏലയ്ക്കാണ് കൂടുതൽ പ്രാധാന്യം ഉള്ളത്. ഇത് കൂടുതലായി ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിച്ച് വരുന്നു. എന്നാൽ അതിനുപുറമേ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ട്.

ദഹനവുമായി സംബന്ധിച്ച എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതിന് കറുത്ത ഏലക്ക വളരെ നല്ലതാണ്. കുടലിലെയും ഉദരത്തിലെയും ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്ക വളരെ സഹായിക്കുന്നു. ഇതുമൂലം അൾസർ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ ഹൃദയ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഹൃദയമിടിപ്പിനെ സഹായിക്കുന്ന ബ്ലഡ് പ്രഷറിന് നിയന്ത്രണമുള്ളതാകുന്നു ഇത് മൂലം ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ തടയാൻ സഹായിക്കുന്നു. അതുപോലെ ശ്വസനം സുഗമമാക്കുന്നു.

ആസ്മ വിട്ടുമാറാത്ത ചുമ, ശ്വാസനാളത്തിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഇത് ഉപയോഗിക്കാം. അതുപോലെ പല്ലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. പല്ലിൽ ഉണ്ടാകുന്ന ഏതുതരം ഇൻഫെക്ഷനും ഏലക്കാ ഉപയോഗിക്കുകയാണെങ്കിൽ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ വായനാറ്റം ഉള്ളവർക്കും അതില്ലാതാക്കാൻ വളരെ നല്ലതാണ്.

അതുപോലെ അറിയാതെ മൂത്രം പോകുന്ന അവസ്ഥ അനുഭവിക്കുന്നവർ ദിവസവും ഏലക്ക കഴിക്കുന്നത് വളരെ നല്ലതാണ് ഇത് മൂത്രനാളി ആരോഗ്യത്തോടെ നിലനിർത്തി മൂത്രവിസർജനം സാധാരണ നിലയിലാക്കുവാൻ ഇത് സഹായിക്കുന്നു. അതുപോലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിനും വളരെ സഹായിക്കുന്നു. കറുത്ത ഏലക്കാ സംസ്കരിച്ച് ഉണ്ടാക്കുന്ന എണ്ണ ശരീരത്തിൽ ഉണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കുന്നതിന് തേച്ച് ഉപയോഗിക്കാവുന്നതാണ്. ഏലക്കയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *