ഈ നക്ഷത്രക്കാർ സൂക്ഷിക്കുക, ഇവർക്ക് വളരെ ദോഷ സമയം…

2023ലെ അവസാന രണ്ട് ദിനങ്ങൾ ചില നക്ഷത്രക്കാർക്ക് സാമ്പത്തികമായി വളരെ വലിയ ഗുണങ്ങൾ ഉണ്ടാവാൻ പോകുന്നു. ഭാഗ്യം നിറഞ്ഞ നക്ഷത്രങ്ങളിൽ ആദ്യം വരുന്നത് മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക എന്നീ മൂന്ന് നക്ഷത്രക്കാരാണ്. സാമ്പത്തിക നില മെച്ചപ്പെടുന്നതിനുള്ള എല്ലാ കാര്യങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരും. പേരും പ്രശസ്തിയും പ്രതാപവും വർധിക്കാനുള്ള നല്ല അനുഭവങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകും.

ഇടവക്കൂറിലെ കാർത്തിക രോഹിണി മകീരം എന്നീ നക്ഷത്രക്കാർക്കും വളരെ നല്ല ഫലം ആണ് കാണുന്നത്. ബന്ധുക്കലഹം ദുർഭാഷണം, ദൂരവാസം എന്നിവയ്ക്കും സാധ്യത കാണുന്നു. ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുളസി മാല, കദളി പഴം, വെണ്ണ നിവേദ്യം എന്നീ വഴിപാടുകൾ ചെയ്തു പ്രാർത്ഥിക്കുക. മിഥുന കൂറിലെ മകീരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാരെ കുറിച്ച് നോക്കാം.

ഇവർക്ക് ലൗകിക വിഷയങ്ങളിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. ശത്രുനാശം ഒഴിവാകും, ചിലവ് വർദ്ധിക്കും, കാര്യതടസ്സം തുടങ്ങിയ ദോഷഫലങ്ങൾക്ക് സാധ്യത ഏറെയുണ്ട്. ദോഷപരിഹാരമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസം, തുളസിമാല എന്നീ വഴിപാടുകൾ ചെയ്തു പ്രാർത്ഥിക്കുക. അടുത്തതായി കർക്കിടക കൂറിലെ പുണർതം പൂയം ആയില്യം എന്നീ നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ ഫലമാണ് കാണുന്നത്.

ശിവക്ഷേത്രത്തിൽ കൂവള മാല, ജലധാര, എന്നി വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കുക. ചിങ്ങക്കൂറിൽ പിറന്ന മകം പൂരം ഉത്രം എന്നീ നക്ഷത്രക്കാർക്ക് സുഹൃത്തുക്കളെ നിന്നും ബന്ധുമിത്രാദികളിൽ നിന്നും ആത്മാർത്ഥമായ സഹായങ്ങൾ ലഭിക്കും. ഇവർക്ക് വളരെ അനുകൂലമായ സമയമാണ്. ശിവക്ഷേത്രത്തിൽ കൂവള മാല, ജലധാര എന്നീ വഴിപാടുകൾ ചെയ്തു പ്രാർത്ഥിക്കുന്നത് ഒരുപാട് നല്ല ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ