ബദാം ഇനി വെറുതെ കഴിക്കാതെ കുതിർത്ത് വച്ചു കഴിക്കൂ. കുതിർത്ത ബദാമിന് ഇരട്ടി ഗുണങ്ങളാണ്. | Benefits of Soaked Almonds

Benefits of Soaked Almonds : ദിവസവും 14ഗ്രാം ബദാം പരിപ്പ് കഴിക്കുക ആരോഗ്യം വർദ്ധിക്കും കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഫലപ്രദമാണ് എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പ്രോട്ടീനുകളുടെ കലവറയാണ് ബദാം ശരീരത്തിന് ആവശ്യം വേണ്ട അമളവും വൈറ്റമിൻ മഗ്നീഷവും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. സാധാരണ പാല് ഇഷ്ടമില്ലാത്തവർക്ക് പകരം പോഷകമൂല്യത്തിലും സ്വാതിലും മികച്ചു നിൽക്കുന്ന ബദാം പാൽ തിരഞ്ഞെടുക്കാം .

ബദാംസ്വാധീന കാരണം ഇവ ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കുതിർത്ത് തൊലി കളഞ്ഞ് വേണം വരാൻ കഴിക്കുവാൻ ഇത് ദഹനം മെച്ചപ്പെടുത്തും. വരാൻ വെള്ളത്തിൽ കുതിർക്കുമ്പോൾ ചെറുക്കാനുള്ള ഘടകം പുറത്തുപോവുകയും പോഷകമൂല്യം കൂട്ടുകയും ചെയ്യും. ഹൃദയമിടി രോഗങ്ങൾ തടയും .

കുതിർത്ത ബദം സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ബദാമിൽ കാണുന്ന വിറ്റാമിൻ ഹൃദയരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അതുപോലെ അർബുദം കുറയ്ക്കുന്നു. കുതിർത്ത് വെച്ച് കഴിക്കുമ്പോൾ സ്ഥാന അർബുദം വരെ കുറയ്ക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലവനോയിഡുകളും വിറ്റാമിനുകളും ആണ്.

ഇതിന് സഹായിക്കുന്നത് പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കും കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം തന്നെ കുതിർത്ത് ബദാം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകുന്നത് നിയന്ത്രിക്കുകയും ചെയ്യുന്ന മഗ്നീഷത്തിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഗർഭകാലത്ത് വളരെയധികം സംരക്ഷണം നൽകുകയും ചെയ്യും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ബദാം ഇനി വെറുതെ കഴിക്കാതെ കുതിർത്ത് വച്ചു കഴിക്കൂ. കുതിർത്ത ബദാമിന് ഇരട്ടി ഗുണങ്ങളാണ്. | Benefits of Soaked Almonds

Leave a Reply

Your email address will not be published. Required fields are marked *