നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഷുഗർ വള്ളി. വേലി പടർപ്പുകളിൽ സാധാരണയായി കാണുന്ന ചിറ്റമൃത് എന്ന ചെടിയോട് സാദൃശ്യം തോന്നുമെങ്കിലും വളരെയധികം വ്യത്യാസം ഈ ചെടിക്ക് ഉണ്ട്. ഇതിന്റെ വള്ളികളിൽ എല്ലാം തന്നെ മുള്ള് പോലെയുള്ള മുളകൾ കാണാം. അതുപോലെ ഈ വള്ളിക്ക് കയ്പ്പ് രുചിയാണ് ഉള്ളത്.
അതുപോലെ തന്നെ ഇതുപോലെയുള്ള പച്ചമരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപായി ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. ഒരു വർഷം വളർച്ചയെത്തിയ ഷുഗർ വള്ളിയുടെ തണ്ട് വേണം ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഷുഗർ വള്ളിയിൽ നിന്ന് ഒരു ചെറിയ കഷ്ണം മുറിച്ചെടുക്കുക .
ശേഷം അതിന്റെ തൊലിയെല്ലാം കളഞ്ഞെടുക്കുക. അതിനുശേഷം ചെറുതായി ഒന്ന് ചതിക്കുക. അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇത് ഇട്ട് വയ്ക്കുക. അതിനുശേഷം എട്ടുമുതൽ പത്ത് മണിക്കൂർ വരെ അടച്ചുവെക്കുക. അതിനുശേഷം അതിലെ വെള്ളം മാത്രം എടുത്ത് കുടിക്കാവുന്നതാണ്. കൂടാതെ ഓരോരുത്തരുടെയും ഷുഗറിന്റെ അളവിനനുസരിച്ച് ഇത് എത്രനേരം എത്ര അളവിൽ കുടിക്കണം എന്ന് ഡോക്ടറുടെ നിർദ്ദേശം തേടുക.
എത്ര കൂടിയ ഷുഗർ ആണെങ്കിലും പെട്ടെന്ന് തന്നെ കുറച്ച് കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ ഇനി എല്ലാവരുടെ വീട്ടിലും ഈ ചെടി നട്ടു വളർത്തുക. ഇതിന് പ്രത്യേക പരിചരണം ആവശ്യമില്ലെങ്കിലും നല്ല വെയിലുള്ള സ്ഥലത്ത് വേണം ഇത് വളർത്തിയെടുക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.