നമ്മൾ നേരിട്ടോ അല്ലെങ്കിൽ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിലോ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരിക്കും ഇഞ്ചി പല കറികളിലും നമ്മൾ ഇഞ്ചി ചേർക്കാറുണ്ട് എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നത് എന്ന് പലരും അറിയാതെ പോകുന്നു. പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു ഒരു പരിധിവരെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇഞ്ചി വളരെ സഹായിക്കുന്നതാണ് .
ഇഞ്ചിനീരിൽ അടങ്ങിയിട്ടുള്ള വിവിധയ ധാതുക്കൾ ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് ദഹനം പെട്ടെന്ന് ആക്കുവാൻ സഹായിക്കുന്നു കൂടാതെ മലബന്ധം തടയുവാൻ സഹായിക്കുന്നു പേശി വേദനകള് നല്ല പരിഹാരമാണ് ദിവസവും ഇഞ്ചി കഴിക്കുന്നത് ഇതിനുശേഷം വ്യായാമം ചെയ്യുന്നവർക്ക് കഴിക്കാത്തവരെ സംബന്ധിച്ച് വേദന വളരെ കുറവായി അനുഭവപ്പെടുന്നതായിരിക്കും .
അതുപോലെ ക്യാൻസറിനെ പ്രതിരോധിക്കുന്നു ഇഞ്ചി കഴിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ദിവസവും ഭക്ഷണത്തിലൂടെയോ അല്ലാതെയോ കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ ഗ്രാമപ്പെടുത്താൻ ഇത് സഹായിക്കുന്നു.
അതുപോലെ ശർദ്ദി ഉള്ള സമയത്ത് ശർദ്ദിക്കാൻ വരുന്ന സമയത്ത് ഇഞ്ചി കഴിക്കുന്നത് അതിന്റെ വീണ്ടും വരാനുള്ള ടെൻഡൻസി കുറയ്ക്കുന്നതാണ്. അതുപോലെ തന്നെ വായിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ ഗുണങ്ങളെപ്പറ്റി അറിയുവാൻ വീഡിയോ കാണുക. Credit : Healthies & beauties