ഈന്തപ്പഴവും തേനും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന രണ്ടു പദാർത്ഥങ്ങളാണ്. ഇവ രണ്ടും നമ്മൾ പല ഇടവേളകളിൽ ആയി കഴിക്കാറുണ്ടല്ലോ എന്നാൽ ഇത് രണ്ടും ഒരുമിച്ച് ചേർത്ത് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത് ഇരട്ടി ഗുണങ്ങളാണ്. ഈന്തപ്പഴവും തേനും ഒരുമിച്ച് ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ലൈംഗികശേഷി വർദ്ധിപ്പിക്കുന്നു ദിവസവും ഒരു ഗ്ലാസ് പാലിൽ രണ്ട് ഈന്തപ്പഴം ഒരു ടീസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്തതിനുശേഷം കുളിക്കുകയാണെങ്കിൽ ലൈംഗികശേഷി വർദ്ധിപ്പിക്കുന്നു പുരുഷൻമാരിൽ ബീജങ്ങളുടെ ഉൽപാദനത്തിന് ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ കുട്ടികളിൽ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും പ്രായമാകുന്നവരിൽ ഓർമ്മശക്തി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും വളരെ സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ്.
തേനും വെളുത്തുള്ളിയും കഴിക്കുന്നത്. സ്ഥിരമായി രാത്രി ഒരു സ്പൂൺ വീതം കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബോഹൈഡ്രേറ്റ് എന്നിവ ഒരു ദിവസം മുഴുവൻ നമുക്ക് വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നു. അതുപോലെ വൈറ്റിലുണ്ടാകുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുകയും ദഹനസംബന്ധമായ സുഖകരമായ പ്രവർത്തനത്തിനും ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.
മലവിസർജ്ജനത്തിനും ഒരു ദോഷവും സംഭവിക്കില്ല. അതുപോലെ രാവിലെ എഴുന്നേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീര വണ്ണം കുറയ്ക്കുന്നതിനും വളരെ ഉപകാരപ്രദമായിട്ടുള്ളതാണ് ഈന്തപ്പഴത്തിലുള്ള നാരുകൾ ഇതിന് സഹായിക്കുന്നു കൊഴുപ്പില്ലാതെ ആക്കാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: Healthies & beauties