നാരങ്ങ തൊലി നമ്മൾ സാധാരണ വെറുതെ കളയുകയായിരിക്കും പതിവ് എന്നാൽ അത് വെറുതെ കളയാതെ പലതരത്തിലുള്ള ഉപയോഗങ്ങൾക്കും ഉപയോഗിക്കാവുന്നതാണ് നമ്മൾ പലപ്പോഴും അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. എന്നാൽ നീ ടിപ്പുകൾ എല്ലാം ഒരിക്കലെങ്കിലും നിങ്ങൾ ചെയ്തു നോക്കേണ്ടതാണ്. ബാത്റൂമിൽ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് തന്നെ ആദ്യം നോക്കാം.
അതിനായി നാരങ്ങ വെള്ളം കലക്കിയതിനുശേഷം ബാക്കി പിഴിഞ്ഞ് കളയാൻ വച്ചിരിക്കുന്ന നാരങ്ങ തോലുകൾ ഒരു അഞ്ച് എണ്ണം എങ്കിലും എടുക്കുക ശേഷം അതൊരു തുണിയിലോ അല്ലെങ്കിൽ ഒരു നെറ്റിന്റെ ഉള്ളിലോ ഇട്ട് കെട്ടിക്കിഴി പോലെ ആക്കുക അതിനുശേഷം ചെയ്യുന്നതിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുകയോ ചെയ്യുക .
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും ബാത്റൂമിൽ നല്ല സുഗന്ധം മാത്രം ഉണ്ടാവുന്നതായിരിക്കും. അതുപോലെ തന്നെ മൂന്ന് ദിവസം കഴിയുമ്പോൾ ഇത് കളയേണ്ടതാണ്. ബാത്റൂമിൽ ഉണ്ടാകുന്ന ചീത്ത മണങ്ങളെല്ലാം പോകുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഈ ടിപ്പ് ഒന്ന് ചെയ്തു നോക്കൂ.
ചെറുനാരങ്ങ കുറച്ച് സമയം വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ആ വെള്ളം ബാത്റൂമിൽ എല്ലാം സ്പ്രേ ചെയ്യുകയാണെങ്കിൽ അപ്പോഴും വളരെ സുഗന്ധപൂരിതമായി തന്നെ ഇരിക്കുന്നതായിരിക്കും ചെറിയ പ്രാണികൾ വരുന്നതിനെയും ചെറിയ ഈച്ചകൾ വരുന്നതിനെയും എല്ലാം ഇല്ലാതാക്കുവാൻ ഇത് വളരെയധികം ഉപകാരപ്രദമാണ് എല്ലാവരും ചെയ്തു നോക്കൂ. Credit : E& E kitchen