അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നിത്യവും അത്ഭുതങ്ങൾ തന്നെ സംഭവിക്കുകയാണ്. കോടിക്കണക്കിന് സ്വത്തുക്കൾ ഭഗവാൻറെ ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ശ്രീരാമൻറെ പ്രാണ പ്രതിഷ്ഠ നടന്നതിനുശേഷം അത്ഭുതകരമായ കാര്യങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസങ്ങൾ അനുസരിച്ച് ശ്രീരാമനിൽ നിന്നും സീതയെ രാവണൻ പിടിച്ചുകൊണ്ടുപോവുകയും ലങ്കയിൽ ബന്ധിക്കുകയും ചെയ്തു.
സീതാദേവി ശ്രീരാമനുവേണ്ടി അവിടെ കാത്തിരുന്നു എന്നതാണ് വിശ്വാസം. ശ്രീലങ്കയിലെ സീത ഇലിയ എന്ന സ്ഥലത്താണ് സീതാദേവി ശ്രീരാമന് വേണ്ടി കാത്തിരുന്നത്. ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ദർശനം നടത്തേണ്ട ഒരു സ്ഥലമാണ് ഈ പുണ്യഭൂമി. അയോധ്യയിലെ ഒന്നാം നിലയിൽ ശ്രീരാമൻറെ പ്രതിഷ്ഠയാണ് ഉള്ളത് അതിൻറെ അടുത്തായി സീതാദേവിയെ പ്രതിഷ്ഠിച്ചിട്ടില്ല. എന്നാൽ അവിടെ എത്തുന്ന ഭക്തർക്ക് സീതാദേവിയെ കണ്ടു തൊഴുവാൻ സാധിക്കുന്നതാണ്.
മഹാവിഷ്ണുവിൻറെ പത്നിയായ ലക്ഷ്മി ദേവിയിലൂടെ സീതാദേവിയെ തൊഴുവാൻ കഴിയും. ശ്രീലങ്കയിലെ സീത ഇലിയയിലെ ഒരു കല്ല് അധികൃതർ ഇന്ത്യയ്ക്ക് നൽകുകയുണ്ടായി ആ കല്ല് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ അദൃശ്യം ആയിട്ടാണെങ്കിലും സീതാദേവിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അവിടെ ഉണ്ട്. പ്രത്യക്ഷ രൂപത്തിൽ അല്ലെങ്കിൽ പോലും സീതാദേവിയുടെ പ്രഭാവം ആ ക്ഷേത്രത്തിൽ അനുഭവിക്കുവാൻ സാധിക്കും.
രണ്ടാം നിലയിൽ ശ്രീരാമ സ്വാമിയോടൊപ്പം സീതാദേവിയെയും കൂടി പ്രതിഷ്ഠിക്കുന്നതാണ്. രാജാവായ ശ്രീരാമസ്വാമിയുടെ പ്രാണ പ്രതിഷ്ഠ ഉടൻതന്നെ പ്രതീക്ഷിക്കാവുന്നതാണ്. അയോധ്യയിൽ ശ്രീരാമചന്ദ്രനെ ഒരു നോട്ടം കാണുന്നതിനായി നിരവധി ഭക്തർ എത്തുന്നതാണ്. എന്നാൽ ഒരുപാട് ഭക്തർ ഒരുപോലെ പറയുന്ന ഒരു അത്ഭുതകരമായ കാര്യം അവിടെയുണ്ട്. ഒരു ദേവതയെ പോലെ ചൈതന്യമുള്ള ഒരു സ്ത്രീയെ അവിടെ ഏവരും കണ്ടു എന്നു പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.