കൈവിഷം കൂടോത്രം ഏറ്റാൽ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടനെ ഇതുപോലെ ചെയ്യൂ.

നമ്മൾ ജീവിതത്തിൽ വളരെയധികം സന്തോഷകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴായിരിക്കും പലതരത്തിലുള്ള നെഗറ്റീവ് എനർജികൾ നമ്മളിലേക്ക് പ്രവഹിക്കുന്നത്. ഒരാളെയും മറ്റൊരാളുടെ വരുതിയിലാക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്നത് പോലെ നമ്മൾ നടക്കുന്നതിന് വേണ്ടിയോ ചെയ്യുന്ന കാര്യങ്ങളാണ് ഈ പറയുന്ന കാര്യങ്ങൾ. നമ്മളുടെ ജീവിതത്തിന്റെ ഉയർച്ച കാണുമ്പോൾ അവർക്കുണ്ടാകുന്ന അസൂയ കൊണ്ടായിരിക്കും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇല്ലെങ്കിൽ അതിനു പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ടായിരിക്കാം. അതുകൊണ്ട് കൂടോത്രം അല്ലെങ്കിൽ കൈവിഷം നമുക്ക് ഏറ്റിട്ടുണ്ടെങ്കിൽ നമ്മളെ കാണുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.

ഉണ്ടെങ്കിൽ അതിനെ പരിഹാരവും ഉണ്ട്. ആദ്യമായി നമുക്ക് മാനസികമായിട്ടുള്ള പല വിഷമങ്ങൾ വെറുതെ കടന്നുവരുന്നതായിരിക്കും. അതുപോലെ പല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ തടസ്സങ്ങൾ നേരിടുന്നതായിരിക്കും മാനസികമായിട്ടുള്ള ഒരു തടസ്സം നമ്മൾ നേരിടുന്നതായിരിക്കും ശരിയായ രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതെ വരിക. ഇതാണ് ഏറ്റവും ആദ്യത്തെ ലക്ഷണമായി നമുക്ക് അനുഭവപ്പെടുന്നത്. അതുപോലെ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വിഷമം ഉണ്ടാവുക. മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം ഉറക്കമില്ലായ്മയാണ്.

അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എപ്പോഴും പോലെയുള്ള പ്രവർത്തികൾ ചെയ്ത വ്യക്തികൾ നമ്മളിൽ നിന്നും കുറച്ച് അകലം പാലിച്ചു നിൽക്കുന്നതായി നമുക്ക് അനുഭവപ്പെട്ടേക്കാം. സന്തോഷകരമായി പോകുന്ന കുടുംബത്തിൽ ചെറിയ കാര്യങ്ങൾ ഉണ്ടായാൽ പോലും വഴക്കുകൾ ഉണ്ടാകുന്ന അവസ്ഥ. അതുപോലെ തന്നെ സ്വന്തമായി ദുർഗന്ധം അനുഭവപ്പെടുന്നതായിരിക്കും വിശപ്പ് കൂടാതെ അസഹനീയമായ രീതിയിലുള്ള ദുർഗന്ധം കുടുംബത്തിൽ ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഇതിന്റെ സൂചനയാണ്.

ലക്ഷണങ്ങൾ കാണുന്ന സമയത്ത് തന്നെ ഒരു നാരങ്ങ എടുത്ത് രണ്ടായി മുറിച്ച് അത് ഓരോന്നും ഏതു വ്യക്തിക്കാണ് അനുഭവപ്പെടുന്ന ആ വ്യക്തിയുടെ തലയിൽ ഏഴു പ്രാവശ്യം ഒഴിയുക. ശേഷം അത് എടുത്ത ഒരെണ്ണം വീടിന്റെ വടക്ക് ദിശയിലേക്ക് പോകാം അവിടെ എറിയുക രണ്ടാമത് തെക്ക് ദിശയിലേക്ക് ഏറിയുക. ശേഷം തിരിഞ്ഞു നോക്കാതെ വീടിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപായി കയ്യും കാലും ശക്തിയാക്കിയതിനുശേഷം ഉള്ളിലേക്ക് പ്രവേശിക്കുക. പെട്ടെന്ന് ഉണ്ടാകുന്ന ഇതുപോലെയുള്ള നെഗറ്റീവ് എനർജികളെ നമ്മളിലേക്ക് അടുക്കുന്നത് ഇല്ലാതാക്കാൻ ഇതുപോലെ ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *