ചിങ്ങമാസംഈ നാളുകാർ വീട്ടിലേക്ക് വന്നു കയറിയാൽ സർവ്വ ഐശ്വര്യം ആയിരിക്കും. ആ ഭാഗ്യം സിദ്ധിച്ചവർ ആരൊക്കെയാണെന്ന് അറിയേണ്ടേ.

നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും സന്തോഷങ്ങളും ആയി പുതിയ വർഷം പിറന്നിരിക്കുകയാണ്. അന്നത്തെ ദിവസം നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുഴുവൻ വർഷ ഫലത്തെയും സ്വാധീനിക്കും എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഈ ദിവസം നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ആളുകൾക്കും കുറെ പ്രത്യേകതകൾ ഉണ്ട്.

നമ്മുടെ നന്മയെ ആഗ്രഹിച്ച വീട്ടിലേക്ക് കയറി വരുന്നവരാണ് എങ്കിൽ നമ്മുടെ ജീവിതം അതോടെ വളരെ സന്തോഷമുള്ളതായിരിക്കും. എന്നാൽ നെഗറ്റീവ് ചിന്തകളിലൂടെ കയറിവരുന്ന ആളുകളും ഉണ്ട്. ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി. ചിന്ന പുലരിയിൽ വരാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു നാളാണ് ഇത്. അതുപോലെ അവരെ വെറും കയ്യോടെ പറഞ്ഞയക്കാനോ എന്തെങ്കിലും കഴിക്കാൻ കൊടുക്കാനോ മറക്കരുത്.

അടുത്ത നക്ഷത്രമാണ് ഭരണി. ജീവിത ഉയർച്ചയ്ക്കും സാമ്പത്തിക ഉയർച്ചയ്ക്കും ഈ നക്ഷത്രക്കാർ വന്നു കയറിയാൽ നല്ലതായിരിക്കും അടുത്ത നക്ഷത്രമാണ് വിശാഖം ആയില്യം എന്നിവർ. ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങുന്നത് വളരെ ഉത്തമമാണ്. നക്ഷത്രമാണ് തിരുവോണം. ഈശ്വരൻ വീട്ടിലേക്ക് കയറി വരുന്നതിന് തുല്യം തന്നെയാണ്.

നക്ഷത്രമാണ് രേവതി പൂരുരുട്ടാതി, ചിത്തിരാ. അതുപോലെ ഈ ദിവസങ്ങളിൽ ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഒരു പാത്രത്തിൽ കുറച്ച് കല്ലുപ്പ് എടുക്കുക ശേഷം വീടിന്റെ സ്വീകരണം മുറിയിൽ വയ്ക്കുക. ചെയ്യുകയാണെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജികളുമായി കയറിവരുന്ന ആളുകളുടെ നെഗറ്റീവ് എനർജികൾ വീട്ടിലേക്ക് വരാതെ തടഞ്ഞുനിർത്തുന്നതിന് സഹായിക്കുന്നതായിരിക്കും. ഈ വർഷത്തെ കണക്ക് വളരെയധികം മനോഹരവും ഐശ്വര്യവും നിറഞ്ഞതാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *