ചില ആളുകൾ ചില കാര്യങ്ങൾ പ്രത്യേകം സമയത്ത് പറഞ്ഞു കഴിഞ്ഞാൽ അത് പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങളേക്കാൾ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ആയിരിക്കും കൊണ്ടുവരുന്നത് ഇതിനെ നമ്മൾ പലപ്പോഴും വായിൽ ഗുളികൻ വന്നതുകൊണ്ടാണ് എന്ന് പറയാറുണ്ട്. ഇന്നിവിടെ പറയാൻ പോകുന്നത് ജനിക്കുമ്പോൾ മുതൽ നാവിൽ ഗുളികനും ആയിട്ട് വരുന്ന 5 നക്ഷത്രക്കാരെ പറ്റിയാണ്.
ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ആയാലും പുരുഷന്മാരായാലും അവർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞതുപോലെ തന്നെ നടന്നിരിക്കും. അവർ മനസ്സിൽ വിചാരിച്ചു പോലും പറഞ്ഞില്ലെങ്കിൽ കൂടിയും അത് നടക്കില്ല. നെഗറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങൾ ഇവർ പറഞ്ഞാൽ അത് 100% നടന്നിരിക്കും.
അടുത്ത നക്ഷത്രമാണ് അവിട്ടം അവർക്കും ഇതുപോലെ തന്നെയാണ് ഫലം അടുത്ത നക്ഷത്രമാണ്പുണർതം നക്ഷത്രം. ഇവർ മനസ്സുരുകി പറഞ്ഞു കഴിഞ്ഞാൽ ഉടനെയാണ് ഫലം ഉണ്ടാവുന്നത്. ഇവൾ മനസ്സിൽ വിചാരിച്ചു കടുത്ത പറഞ്ഞാൽ അത് ഉടനെ നടന്നിരിക്കും. ചിലപ്പോൾ അത് പോസിറ്റീവ് ആകാം ചിലപ്പോൾ അത് നെഗറ്റീവ് ആകാം.
അടുത്ത നക്ഷത്രമാണ് ആയില്യം ഇവരുടെ സ്വഭാവത്തിന് തന്നെ പ്രത്യേകതയുണ്ട് ദീർഘവീക്ഷണം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇവർ പറയുന്ന പലകാര്യങ്ങളും അതേപടി തന്നെ നടക്കുന്നതായിരിക്കും. ഇത്തരം നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിലോ കുടുംബത്തിലെ ഉണ്ടെങ്കിൽ അവരോട് സംസാരിക്കുമ്പോഴും അല്ലെങ്കിൽ അവരെ അഭിപ്രായങ്ങൾ പറയുമ്പോഴും വളരെയധികം ശ്രദ്ധിച്ചു പറയുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
One thought on “ഗുളികൻ നാവിൽ വിളയാടുന്ന നക്ഷത്രക്കാർ. ഇവർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ എങ്കിൽ സൂക്ഷിക്കുക.”