നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷങ്ങൾ നൽകിക്കൊണ്ട് മറ്റൊരു അഷ്ടമിരോഹിണി ദിവസമാണ് വരാൻ പോകുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ തിരു അവതാര ദിവസമാണ് അഷ്ടമിരോഹിണി. ഇന്നത്തെ ദിവസം നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെ വഴിപാടുകൾ ചെയ്യണമെന്നും ആണ് പറയാൻ പോകുന്നത്.
ഭഗവാന്റെ സ്നേഹം അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. വിവാഹ തടസ്സമുള്ളവർക്കും ദാമ്പത്യ സൗഭാഗ്യം ഉണ്ടാകുന്നതിനും എല്ലാം പ്രാർത്ഥിക്കാൻ മികച്ച ദിവസമാണ് നാളെ. എല്ലാവരും ക്ഷേത്രത്തിൽ പോകണം എന്നത് തന്നെയാണ് പറയാനുള്ളത് ക്ഷേത്രത്തിൽ പോകുന്ന സമയത്ത്.
മുടങ്ങാതെ ചെയ്യേണ്ട രണ്ടു വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ വഴിപാട് ഭഗവാനെ പാൽപ്പായ വഴിപാട് കഴിപ്പിക്കുക. രണ്ടാമത്തെ വഴിപാടാണ് തൃക്കൈ വെണ്ണ. ഇത് ക്ഷേത്രത്തിൽ തന്നെ ചെയ്യണം എന്നില്ല വീട്ടിൽ ചെയ്യാൻ പറ്റുന്നതാണെങ്കിലും വളരെ നല്ലതാണ്. ഈ രണ്ടു വഴിപാടുകൾ ചെയ്യുന്നത്.
വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ് അതുകൊണ്ട് തന്നെ അതിന്റെ ഐശ്വര്യം എല്ലാവർക്കും ലഭിക്കുന്നതായിരിക്കും. അതുപോലെ പ്രത്യേക ആഗ്രഹസാഫല്യം ഉള്ളവരാണ് നിങ്ങളെങ്കിൽ ക്ഷേത്രത്തിൽ പോകുമ്പോൾ നെയ് വിളക്ക് സമർപ്പിക്കുക. എല്ലാവരും തന്നെ വിശേഷപ്പെട്ട ഈ ദിവസം ഈ വഴിപാടുകൾ ചെയ്ത് ഭഗവാന്റെ പൂർണ അനുഗ്രഹം കൈക്കൊള്ളുക.
One thought on “ഇന്ന് അഷ്ടമി രോഹിണി. മറക്കാതെ ഈ വഴിപാട് ചെയ്യൂ ജീവിതം രക്ഷപ്പെടും..”