മരണമടക്കുമ്പോൾ കാണപ്പെടുന്ന ചില ലക്ഷണങ്ങൾ, ഗരുഡപുരാണവും ശിവപുരാണവും പറയുന്നത് ഇതാണ്…

ജനിച്ചാൽ ഒരിക്കൽ മരണമുണ്ട്. എന്നാൽ മരണം അടുത്തെത്തുമ്പോൾ ശരീരം ചില സൂചനകൾ നൽകുന്നു. ഇതിനെപ്പറ്റി ഗരുഡപുരാണത്തിലും ശിവപുരാണത്തിലും വ്യക്തമായി പറയുന്നു. ഹിന്ദു വിശ്വാസപ്രകാരം മരണം സംഭവിക്കുന്നതിന് കുറച്ചു മുൻപായി ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെക്കുറിച്ച് വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. മരണം പെട്ടെന്ന് അല്ല എന്നും അതിനുമുൻപായി ശരീരം ചില ലക്ഷണങ്ങൾ കാണിക്കും എന്നും ഗരുഡ പുരാണത്തിൽ പറയുന്നു.

അതിൽ ആദ്യത്തെ ഇത് ശബ്ദം ശ്രവിക്കാൻ പറ്റാതെ വരിക. ഇരു കൈകൾ കൊണ്ട് നമ്മുടെ രണ്ട് ചെവികളും പൊത്തി പിടിച്ചാൽ ഏതെങ്കിലും തരത്തിലുള്ള ചെറിയ ശബ്ദമെങ്കിലും കേൾക്കേണ്ടതാണ് എന്നാൽ മരണം അടുത്താൽ അത്തരം ശബ്ദങ്ങൾ കേൾക്കുകയില്ല. സമയം ചെല്ലുന്തോറും മൂക്കിൻറെ തുമ്പ് കാണാൻ സാധിക്കാതെ വരികയും കണ്ണുകൾ മുകളിലോട്ട് മറിയുകയും ചെയ്യുന്നു.

മരണം അടുത്താൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പിതൃക്കളെ കാണുവാനായി സാധിക്കും. മരണം അടുത്ത മനുഷ്യൻ ചന്ദ്രനെ നോക്കുമ്പോൾ വിഭജിച്ചാണ് കാണുക. ചിലപ്പോൾ മറ്റു ചില രൂപങ്ങളിലും ചന്ദ്രനെ ഇവർക്ക് കാണുവാനായി സാധിക്കുന്നു. യഥാർത്ഥത്തിൽ ചന്ദ്രന് രൂപമാറ്റം ഒന്നും സംഭവിക്കുന്നില്ല. എന്നാൽ മരണമടക്കുന്ന ആൾക്ക് മാത്രം കാണാൻ കഴിയുന്ന ചില രൂപങ്ങളാണ്.

മരണമടത്ത വ്യക്തിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി തൻറെ അടുത്തിരിക്കുന്നത് ആയി തോന്നിക്കും കൂടാതെ അവരുടെ സ്വന്തം ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി തോന്നപ്പെടും. എന്നാൽ ചുറ്റും കൂടുന്നവർക്ക് ഒരിക്കലും ഇത് അനുഭവപ്പെടുകയില്ല. മരണമെടുത്തിരിക്കുന്ന ഒരു വ്യക്തിക്ക് കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ പ്രതിബിംബം കാണുവാനായി സാധിക്കുകയില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.