And to dissolve the blocks : നമ്മളിൽ പലരും മറ്റു പല രോഗങ്ങൾക്ക് വേണ്ടി ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോഴോ ആയിരിക്കും പലപ്പോഴും കൊളസ്ട്രോൾ ഉണ്ട് എന്ന് നമ്മൾ അറിയുന്നത്. ചില കൊളസ്ട്രോൾ പ്രശ്നങ്ങൾ ജീവിതശൈലി മാറ്റങ്ങളിലൂടെ ഭേദമാകാൻ സാധിക്കുന്നതാണ് എന്നാൽ ചില സന്ദർഭങ്ങളിൽ മാത്രം സഹായം ആവശ്യമായി വന്നേക്കാം. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിട്ടും ഉല്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഇതാണ് ശരീരത്തിന്റെ കോശങ്ങളുടെ ഉൽപാദനത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും പല വൈറ്റമിനുകൾ പ്രവർത്തിക്കുന്നതിനും എല്ലാം സഹായിക്കുന്നത്.
എന്നാൽ അതിന്റെ മുകളിലായി നമ്മൾ ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ കലർന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുകയും ചെയ്യും. നല്ല കൊളസ്ട്രോളും ഉണ്ട് ചീത്ത കൊളസ്ട്രോളും ഉണ്ട്. പ്രധാനമായിട്ടും ഞരമ്പുകളിൽ അടിഞ്ഞുകൂടുകയും രക്തം പോകാൻ തടസ്സം ഉണ്ടാവുകയും.
അതുവഴി പ്രധാനമായിട്ട് ഹൃദയസ്പന്ദനം ബ്ലോക്കുകൾ എന്നിവ ഉണ്ടാവുകയും ചെയ്യും. ഒലിവ് ഓയിൽ നട്ട്സ് നിലക്കടല, ഒമേഗ ത്രീ ഫാറ്റി ആസിഡ് തുടങ്ങിയവ ഉള്ള ഭക്ഷണങ്ങളിലെല്ലാം നല്ല കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നതാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുതലായിട്ടും എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ മൈദ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ബേക്കറി ഭക്ഷണങ്ങൾ പുറത്തുനിന്നും കഴിക്കുന്ന എണ്ണ പലഹാരങ്ങൾ എന്നിവയിലെല്ലാം ചീത്ത കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
ഇത് അമിതമായി നമ്മൾ കഴിക്കുമ്പോൾ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും പിന്നീട് ബ്ലോക്ക് ഉണ്ടാകാനും പറ്റും. നാരുകൾ അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുക ദിവസവും വ്യായാമം ചെയ്യുക കൃത്യമായ ഡേറ്റ് ഫോളോ ചെയ്യുക എന്നിവരെയെല്ലാം ജീവചരിയിൽ മാറ്റേണ്ടതാണ് കൂടുതൽ പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ബ്ലോക്കുകൾ അലിയിച്ച് കളയാനും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഈ മിശ്രിതം ഒരു സ്പൂൺ കഴിച്ചാൽ മതി. | And to dissolve the blocks”